രാജ്യത്ത് ന്യുനപക്ഷങ്ങള്‍ക്കെതിരെ ഏറ്റവും കൊടിയ പീഡനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന കാലമാണിത് : ഡീന്‍ കുര്യാക്കോസ് എം പി

തൊടുപുഴ |രാജ്യത്ത് ന്യുനപക്ഷങ്ങള്‍ക്കെതിരെ കൊടിയ പീഡനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന കാലമാണിതെന്ന് ഡീന്‍ കുര്യാക്കോസ് എം പി. മനുഷ്യര്‍ക്കൊപ്പം എന്ന പ്രമേയം മതേതരത്വത്തിനും ജനാധിപത്യത്തിനും വെല്ലുവിളി ഉയര്‍ത്തുന്നവര്‍ക്കുള്ള താക്കീതെന്നും ഡീന്‍ കുര്യാക്കോസ് എം പി.പറഞ്ഞു. കേരളയാത്രക്ക് തൊടുപുഴയില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു …

രാജ്യത്ത് ന്യുനപക്ഷങ്ങള്‍ക്കെതിരെ ഏറ്റവും കൊടിയ പീഡനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന കാലമാണിത് : ഡീന്‍ കുര്യാക്കോസ് എം പി Read More

മന്ത്രി സ്ഥാനം നിലനിർത്താൻ സി.പി.എം ന്റെ കയ്യിലെ കളിപ്പാവയായി കഴിയുകയാണ് വനം മന്ത്രിയെന്ന് ഡീൻ കുര്യാക്കോസ് എം.പി

കട്ടപ്പന :കേരള സർക്കാർ പുറപ്പെടുവിച്ച വന നിയമ ഭേദഗതി കരടു വിജ്ഞാപനം സി.പി.എം ന്റെ ഗൂഢ നീക്കത്തിന്റെ ഭാഗമാണ്.ഇക്കാര്യത്തില്‍ വനം മന്ത്രിയെ ഒറ്റതിരിഞ്ഞ് വിമർശിക്കുന്നതില്‍ കഴമ്പില്ല. സ്വന്തം കസേര സംരക്ഷിക്കുന്നതിന് സി.പി.എം ന് ആശ്രിതനായി അദ്ദേഹം കഴിയുകയാണ്. മന്ത്രി സ്ഥാനം നിലനിർത്താൻ …

മന്ത്രി സ്ഥാനം നിലനിർത്താൻ സി.പി.എം ന്റെ കയ്യിലെ കളിപ്പാവയായി കഴിയുകയാണ് വനം മന്ത്രിയെന്ന് ഡീൻ കുര്യാക്കോസ് എം.പി Read More

റബര്‍ താങ്ങുവില 300 രൂപയാക്കില്ല; പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍

റബറിന്‍റെ വില 300 രൂപയാക്കി ഉയര്‍ത്തുന്നത് നിലവില്‍ പരിഗണനയിലില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇറക്കുമതി നിയന്ത്രിക്കാന്‍ തീരുവ 20ല്‍ നിന്ന് 30 ശതമാനമാക്കി ഉയര്‍ത്തിയെന്നും വാണിജ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ ഡീന്‍ കുര്യാക്കോസിന് ലോക്സഭയില്‍ രേഖാമൂലം മറുപടി നല്‍കി. ഇറക്കുമതി ചെയ്ത റബര്‍ ആറ് …

റബര്‍ താങ്ങുവില 300 രൂപയാക്കില്ല; പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ Read More

കോൺഗ്രസ്സ് കാല് വാരിയെന്ന് പി ജെ ജോസഫ്

തൊടുപുഴ: ഈ തെരഞ്ഞെടുപ്പിൽ രണ്ടിടത്ത് കോൺഗ്രസ് കാല് വാരിയെന്ന് കേരള കോൺഗ്രസ് നേതാവ് പി.ജെ .ജോസഫ്. “കേരള കോൺഗ്രസ്സിൻ്റെ ശക്തികേന്ദ്രങ്ങളിൽ ഒരു തിരിച്ചടിയും ഉണ്ടായിട്ടില്ല. നഷ്ടമായത് കോൺഗ്രസ്സിൻ്റെ സീറ്റുകളാണ്. കോൺഗ്രസ് കാലു വാരി. ഡീൻ കുര്യാക്കോസ് നിൽക്കുമ്പോൾ ഈ സ്ഥിതി ഉണ്ടായിട്ടില്ല. …

കോൺഗ്രസ്സ് കാല് വാരിയെന്ന് പി ജെ ജോസഫ് Read More

അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണം നടത്തി

ഇടുക്കി : അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണം തൊടുപുഴയില്‍ ഡീന്‍ കുരൃാക്കോസ്‌ എം.പി. ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ യശ്ശസും അഭിവൃദ്ധിയും വര്‍ദ്ധിപ്പിക്കുവാന്‍ മുഴുവന്‍ ജനങ്ങളും കൈ മെയ് മറന്ന് തുറന്ന മനസ്സോടെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് ഒളിമ്പിക് സന്ദേശത്തിലൂടെ  എം.പി. ആഹ്വാനം ചെയ്തു.  ജില്ലാ …

അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണം നടത്തി Read More