ഇടുക്കി : അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണം തൊടുപുഴയില്‍ ഡീന്‍ കുരൃാക്കോസ് എം.പി. ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ യശ്ശസും അഭിവൃദ്ധിയും വര്‍ദ്ധിപ്പിക്കുവാന്‍ മുഴുവന്‍ ജനങ്ങളും കൈ മെയ് മറന്ന് തുറന്ന മനസ്സോടെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് ഒളിമ്പിക് സന്ദേശത്തിലൂടെ എം.പി. ആഹ്വാനം ചെയ്തു. ജില്ലാ …