കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു: ചികിത്സയില്‍ ഉള്ളവരുടെ എണ്ണം കൂടുതല്‍ കേരളത്തിലും മഹാരാഷ്ട്രയിലും
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം തുടര്‍ച്ചയായി കുറയുന്നതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.1.84 ലക്ഷം (1,84,182)പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇത് ആകെ രോഗബാധിതരുടെ 1.73% മാത്രമാണ്. നിലവില്‍ ചികിത്സയില്‍ ഉള്ളവരുടെ ഭൂരിഭാഗവും രണ്ട് സംസ്ഥാനങ്ങളില്‍ നിന്നാണ്. ആകെ ചികിത്സയില്‍ ഉള്ളവരുടെ 64.71% …
കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു: ചികിത്സയില്‍ ഉള്ളവരുടെ എണ്ണം കൂടുതല്‍ കേരളത്തിലും മഹാരാഷ്ട്രയിലും Read More