നടിയെ ആക്രമിച്ച കേസ്: കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളുടെ ശിക്ഷാവിധി നാളെ

കൊച്ചി| നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ആറ് പ്രതികളുടെ ശിക്ഷാവിധി നാളെ (ഡിസംബർ 12) പ്രഖ്യാപിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷാവിധി പുറപ്പെടുവിക്കുക. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി …

നടിയെ ആക്രമിച്ച കേസ്: കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളുടെ ശിക്ഷാവിധി നാളെ Read More

തദ്ദേശ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ : ​ തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും

. തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള തീ​യ​തി ഇ​ന്ന് (നവംബർ 10) പ്ര​ഖ്യാ​പി​ക്കും. ഉ​ച്ച​യ്ക്ക് 12ന് ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വാ​ർ​ത്താ​സ​മ്മേ​ള​നം ന​ട​ത്തും.തെ​ര​ഞ്ഞെ​ടു​പ്പി​നാ​യു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്കു​ക​യാ​ണ് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. സം​സ്ഥാ​ന​ത്ത് നി​ല​വി​ൽ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക​ളി​ലെ ഭ​ര​ണം -ആ​കെ​യു​ള്ള ആ​റ് …

തദ്ദേശ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ : ​ തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും Read More

കേ​ര​ളം അ​തി​ദാ​രി​ദ്ര്യ​മു​ക്ത സംസ്ഥാനമായി പ്ര​ഖ്യാ​പ​നം നവംബർ 1ന്

. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​തി​​​ദാ​​​രി​​​ദ്ര്യ​​​ത്തി​​​ൽനി​​​ന്ന് മു​​​ക്ത​​​മാ​​​കു​​​ന്ന ഇ​​​ന്ത്യ​​​യി​​​ലെ ആ​​​ദ്യ​​​ത്തെ സം​​​സ്ഥാ​​​ന​​​മാ​​​യി കേരളം. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ നാ​​​യ​​​ർ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ കേ​​​ര​​​ള​​​പി​​​റ​​​വി ദി​​​ന​​​മാ​​​യ ന​​​വം​​​ബ​​​ർ ഒ​​​ന്നി​​​ന് വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​നു ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഔ​​​ദ്യോ​​​ഗി​​​ക പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തും. പ്ര​​​തി​​​ദി​​​നം 180 രൂ​​​പ​​​യി​​​ൽ താ​​​ഴെ …

കേ​ര​ളം അ​തി​ദാ​രി​ദ്ര്യ​മു​ക്ത സംസ്ഥാനമായി പ്ര​ഖ്യാ​പ​നം നവംബർ 1ന് Read More

ദുർഗ്ഗാഷ്ടമി ദിനമായ സെപ്‌തംബർ 30ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിക്കണമെന്ന് എൻ.ജി.ഒ സംഘ്

കോട്ടയം: പൂജവയ്പ്പ് പ്രമാണിച്ച്‌ ദുർഗ്ഗാഷ്ടമി ദിവസമായ 30ന് സംസ്ഥാനത്ത് പൊതു അവധി നല്‍കണമെന്ന് എൻ.ജി.ഒ സംഘ് ആവശ്യപ്പെട്ടു.സർക്കാർ കലണ്ടറില്‍ സെപ്‌തംബർ 29 പൂജവയപ്പ് എന്ന്രേഖപ്പെടുത്തിയിട്ടു ണ്ടെങ്കിലും ദുർഗ്ഗാഷ്ടമിയ്ക്ക് അവധിയില്ലാത്തത് വിശ്വാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. പൂജയെടുപ്പുവരെ തൊഴിലും, വായനയും ഒഴിവാക്കണമെന്നതാണ് ആചാരം. തൊഴിലുപകരണങ്ങളും, പുസ്തകങ്ങളും …

ദുർഗ്ഗാഷ്ടമി ദിനമായ സെപ്‌തംബർ 30ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിക്കണമെന്ന് എൻ.ജി.ഒ സംഘ് Read More

ആയുഷ്മാൻ ഭാരത് – പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന ഇൻഷ്വറൻസ് പദ്ധതി ഇന്ന് (29.10.2024)പ്രഖ്യാപിക്കും

ഡൽഹി : 70 വയസ് തികഞ്ഞവർക്ക് വർഷം 5 ലക്ഷം രൂപ ആരോഗ്യ പരിരക്ഷ നല്‍കുന്ന ആയുഷ്മാൻ ഭാരത് – പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന ഇൻഷ്വറൻസ് 2024 ഒക്ടോബർ 29 ന് പ്രഖ്യാപിക്കും.ആറ് കോടി മുതിർന്ന പൗരന്മാരുള്ള , 4.5 …

ആയുഷ്മാൻ ഭാരത് – പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന ഇൻഷ്വറൻസ് പദ്ധതി ഇന്ന് (29.10.2024)പ്രഖ്യാപിക്കും Read More

പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന : ആദ്യം നടപ്പാക്കുക തിരഞ്ഞെടുത്ത പ്രദേശങ്ങളില്‍

ദില്ലി : മുതിര്‍ന്ന പൗരന്മാര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ആയുഷ്‌മാന്‍ ഭാരത്‌ പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന പ്രകാരമുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ഒരാഴ്‌ചക്കുള്ളില്‍ ആരംഭിക്കും. രാജ്യവ്യാപകമായി ആരംഭിക്കുന്നതിന്‌ മുമ്പ്‌ തിരഞ്ഞെടുത്ത പ്രദേശങ്ങളിലായിരിക്കും ആദ്യം നടപ്പാക്കുക.സെപ്‌തംബര്‍ 18 ബുധനാഴ്‌ച ചേര്‍ന്ന കേന്ദ്ര …

പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന : ആദ്യം നടപ്പാക്കുക തിരഞ്ഞെടുത്ത പ്രദേശങ്ങളില്‍ Read More