കോ​ഴി​ക്കോ​ട് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​കളായ പ്ര​തി​ക​ൾ പി​ടി​യി​ൽ

കോ​ഴി​ക്കോ​ട്: മ​യ​ക്കു​മ​രു​ന്നു ന​ൽ​കി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച പ്ര​തി​ക​ൾ പി​ടി​യി​ൽ. പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി​യാ​യ പെ​ൺ​കു​ട്ടി​യെ ആ​ണ് പീ​ഡി​പ്പി​ച്ച​ത്. ഡിസംബർ 20നാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി​നി​യാ​യ പെ​ൺ​കു​ട്ടി​യെ കാ​ണാ​താ​കു​ന്ന​ത്. ബ​സി​ൽ യാ​ത്ര ചെ​യ്തു കോ​ഴി​ക്കോ​ട് ബീ​ച്ചി​ലെ​ത്തി​യ പെ​ൺ​കു​ട്ടി​ക്കു താ​മ​സ​വും ഭ​ക്ഷ​ണ​വും ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞു പ്ര​തി​ക​ളാ​യ …

കോ​ഴി​ക്കോ​ട് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​കളായ പ്ര​തി​ക​ൾ പി​ടി​യി​ൽ Read More

ചെ​ന്നൈ ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​ൽ വ​ൻ അ​ഗ്നി​ബാ​ധ

ചെ​ന്നൈ: ചെ​ന്നൈ അ​ണ്ണാ​ശാ​ല​യി​ലെ ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​ൽ തീ​പി​ടു​ത്തം . അ​ഗ്നി​സു​ര​ക്ഷാ​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രെ​യും സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ത്തി​ച്ചു. ബ​ഹു​നി​ല മ​ന്ദി​ര​ത്തി​ന്‍റെ ര​ണ്ടാം​നി​ല​യി​ലാ​ണ് തീ​പി​ടി​ച്ച​ത്. ഡിസംബർ 20 ശനിയാഴ്ച രാവിലെ 9.30 ഓടെയാണ് സംഭവം ഓ​ൺ​ലൈ​ൻ ബി​ല്ലിം​ഗ്, 108 ആം​ബു​ല​ൻ​സ് ഉ​ൾ​പ്പെ​ടെ സേ​വ​ന​ങ്ങ​ൾ …

ചെ​ന്നൈ ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​ൽ വ​ൻ അ​ഗ്നി​ബാ​ധ Read More

പട്ടികജാതി പട്ടികഗോത്ര വർഗ്ഗ കമ്മീഷൻ പരാതി പരിഹാര അദാലത്ത് ഡിസംബർ 20 വെളളിയാഴ്ച

ഇടുക്കി: സംസ്ഥാന പട്ടികജാതി പട്ടികഗോത്ര വർഗ്ഗ കമ്മീഷൻ നിലവിലുള്ള പരാതികളില്‍ തീർപ്പ് കല്‍പ്പിക്കുന്നതിനുള്ള പരാതി പരിഹാര അദാലത്ത് 2024 ഡിസംബർ 20 വെള്ളിയാഴ്ച നടത്തും.രാവിലെ പത്തര മുതല്‍ കുമിളി പഞ്ചായത്ത് പ്രിയദർശിനി ഹാളിലാണ് അദാലത്ത്.കമ്മീഷൻ ചെയർപേഴ്സണ്‍ ശേഖരൻ മിനിയോടൻ, അംഗങ്ങളായ അഡ്വ. …

പട്ടികജാതി പട്ടികഗോത്ര വർഗ്ഗ കമ്മീഷൻ പരാതി പരിഹാര അദാലത്ത് ഡിസംബർ 20 വെളളിയാഴ്ച Read More

സൗജന്യ നൈപുണ്യ വികസന പരിശീലന കോഴ്സ്

തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രവും അസാപും സംയുക്തമായി നടത്തുന്ന നൈപുണ്യ വികസന കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ് എൽ.ഇ.ഡി ലൈറ്റ് പ്രൊഡക്ട്സ് ഡിസൈൻ ആൻഡ് മാർക്കറ്റിംഗ്, പ്രൊഫഷണൽ സർട്ടിഫിക്കേഷൻ ഇൻ ആർട്ടിസനൽ ബേക്കറി, അപ്പാരൽ ആൻഡ് ഫാഷൻ ഡിസൈനിങ്, പഴം പച്ചക്കറി …

സൗജന്യ നൈപുണ്യ വികസന പരിശീലന കോഴ്സ് Read More

ബേപ്പൂര്‍ വാട്ടര്‍ഫെസ്റ്റ്- പൊതുജനങ്ങള്‍ക്കായി ഫോട്ടോഗ്രാഫി മത്സരം

ഡിസംബര്‍ 24 മുതല്‍ 28 വരെ നടക്കുന്ന ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ഫെസ്റ്റിനോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്കായി ‘ബേപ്പൂർ കാഴ്ചകള്‍’ എന്ന വിഷയത്തെ ആസ്പദമാക്കി ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. മൊബൈല്‍ ഫോൺ ക്യാമറകള്‍ ഉപയോഗിച്ചും പ്രൊഫഷണൽ  ക്യാമറകള്‍ ഉപയോഗിച്ചും ഫോട്ടോയെടുക്കാം. മൊബൈല്‍ ഫോട്ടോഗ്രാഫി വിഭാഗത്തില്‍ മത്സരിക്കുന്നവര്‍ …

ബേപ്പൂര്‍ വാട്ടര്‍ഫെസ്റ്റ്- പൊതുജനങ്ങള്‍ക്കായി ഫോട്ടോഗ്രാഫി മത്സരം Read More

ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് സൗജന്യ പി എസ് സി പരിശീലനം

കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമവകുപ്പിന് കീഴിൽ കൊടുങ്ങല്ലൂരിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനതയ്ക്കായുള്ള പരിശീലന കേന്ദ്രത്തിൽ (സി സി എം വൈ) പി എസ് സി, യു പി എസ് സി, എസ് എസ് സി, ആർ ആർ ബി, ബാങ്കിങ്ങ് തുടങ്ങിയ …

ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് സൗജന്യ പി എസ് സി പരിശീലനം Read More

തിരുവനന്തപുരം: ജർമൻ ഭാഷാ പരിശീലകരെ നിയമിക്കും

തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒ.ഡി.ഇ.പി.സി ലിമിറ്റഡ് തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലെ ട്രെയിനിംഗ് സെന്ററുകളിൽ നിയമിക്കുന്നതിന് ജർമ്മൻ ഭാഷാപരിശീലകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. Goethe/ Telc/ OSD അംഗീകൃത ജർമ്മൻ ഭാഷാ പരീക്ഷകളിൽ B2 ലെവൽ നേടിയവരും (C1 ലെവൽ ഉള്ളവർക്ക് …

തിരുവനന്തപുരം: ജർമൻ ഭാഷാ പരിശീലകരെ നിയമിക്കും Read More

പത്തനംതിട്ട: പ്രമാടം ഗ്രാമപഞ്ചായത്തില്‍ പെന്‍ഷന്‍ ലഭിക്കുന്നവര്‍ സാക്ഷ്യപത്രം സമര്‍പ്പിക്കണം

പത്തനംതിട്ട: പ്രമാടം ഗ്രാമപഞ്ചായത്തിലെ വിധവാ പെന്‍ഷന്‍/ അവിവാഹിത പെന്‍ഷന്‍ വാങ്ങുന്ന 60 വയസില്‍ താഴെയുളള ഗുണഭോക്താക്കള്‍ പുനര്‍വിവാഹിത അല്ല/വിവാഹിതയല്ലെന്ന ഗസറ്റഡ് ഓഫീസര്‍ നല്‍കുന്ന സാക്ഷ്യപത്രം ഈ മാസം 20 ന് മുമ്പ് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0468 …

പത്തനംതിട്ട: പ്രമാടം ഗ്രാമപഞ്ചായത്തില്‍ പെന്‍ഷന്‍ ലഭിക്കുന്നവര്‍ സാക്ഷ്യപത്രം സമര്‍പ്പിക്കണം Read More

കെല്‍ട്രോണില്‍ വിഷ്വല്‍ മീഡിയ ജേണലിസം കോഴ്സ്

കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം കോഴ്സിന്റെ 2021-22 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. പ്രായപരിധി 30 വയസ്. പ്രിന്റ് മീഡിയ ജേണലിസം, മൊബൈല്‍ ജേണലിസം, ആങ്കറിംഗ്, സോഷ്യല്‍ മീഡിയ ജേണലിസം എന്നിവയിലും പരിശീലനം നല്‍കും. കോഴ്സിനോടൊപ്പം നിബന്ധനകള്‍ക്ക് …

കെല്‍ട്രോണില്‍ വിഷ്വല്‍ മീഡിയ ജേണലിസം കോഴ്സ് Read More

തിരുവനന്തപുരം: വിദ്യാഭ്യാസ ഗ്രാന്റ്

തിരുവനന്തപുരം: കേരള തൊഴിലാളി ക്ഷേമനിധി ബോർഡിൽ വരിക്കാരായ തൊഴിലാളികളുടെ മക്കൾക്ക് 2021-2022 വർഷത്തേക്കുള്ള വിദ്യാഭ്യാസ ഗ്രാന്റിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഡിസംബർ 20നകം www.labourwelfarefund.in മുഖേന അപേക്ഷിക്കണം. 2021-2022 അദ്ധ്യയന വർഷത്തിൽ 8, 9, 10, എസ്എസ്എൽസി ക്യാഷ് അവാർഡ് പ്ലസ് വൺ/ബി.എ/ബി.കോം/ബി.എസ്‌സി/എം.എ/എം.കോം/(പാരലൽ സ്ഥാപനങ്ങളിൽ …

തിരുവനന്തപുരം: വിദ്യാഭ്യാസ ഗ്രാന്റ് Read More