ലാപ്ടോപ്പ് അപേക്ഷ ക്ഷണിച്ചു
അറിയിപ്പുകള്‍

ലാപ്ടോപ്പ് അപേക്ഷ ക്ഷണിച്ചു

By ന്യൂസ് ഡെസ്ക് December 20, 2022
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ മക്കൾക്ക് 2022-23 വർഷത്തെ ലാപ്ടോപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. എംബിബിഎസ്, ബി.ടെക് , എം.ടെക്, ബിഎഎംഎസ്, ബിഡിഎസ്, ബിവിഎസ് സി  ആന്റ് എഎച്ച്, എംഡിഎസ്, എംഡി, ബിഎച്ച്എംഎസ്, പിജി ആയുർവേദ,...
Read full story