വയനാട്ടിലെ സ്കൂളും പരിസരവും ഉടന്‍ വൃത്തിയാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്

വയനാട് നവംബര്‍ 22: പാമ്പ് കടിയേറ്റ് അഞ്ചാം ക്ലാസുകാരി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വയനാട്ടിലെ സ്കൂളൂകള്‍ക്ക് വിദ്യാഭ്യാസ വകുപ്പിന്റെയും ജില്ലാ കലക്ടറിന്റെയും കര്‍ശന നിര്‍ദ്ദേശം. വയനാട്ടിലെ എല്ലാ സ്കൂളുകളും പരിസരവും വൃത്തിയാക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഉത്തരവിട്ടു. സ്കൂളുകളിലെ സുരക്ഷ പരിശോധിക്കാനായി …

വയനാട്ടിലെ സ്കൂളും പരിസരവും ഉടന്‍ വൃത്തിയാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് Read More

ഷഹ്‌ലയുടെ മരണത്തില്‍ രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിക്ക് കത്തയച്ചു

ന്യൂഡല്‍ഹി നവംബര്‍ 22: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ അഞ്ചാം ക്ലാസുകാരി ഷഹ്‌ല ഷെറിന്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ വയനാട് എംപി രാഹുല്‍ ഗാന്ധി പിണറായി വിജയന് കത്തയച്ചു. ഭാവിയുടെ വാഗ്ദാനമായിരുന്ന ഒരു ജീവനാണ് ക്ലാസ് മുറിയില്‍വെച്ച്നഷ്ടമായതെന്ന് രാഹുല്‍ കത്തില്‍ വ്യക്തമാക്കി. …

ഷഹ്‌ലയുടെ മരണത്തില്‍ രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിക്ക് കത്തയച്ചു Read More

പാമ്പ് കടിയേറ്റ് അഞ്ചാം ക്ലാസുകാരി മരിച്ചു: അധ്യാപകന് സസ്പെന്‍ഷന്‍

കല്‍പ്പറ്റ നവംബര്‍ 21: ബത്തേരി ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അഞ്ചാം ക്ലാസുകാരി ഷഹ്‌ല ഷെറിന്‍ (10) വിദ്യാര്‍ത്ഥിനിയാണ് ഇന്നലെ ക്ലാസ് മുറിക്കുള്ളില്‍ നിന്ന് പാമ്പ് കടിയേറ്റ് മരിച്ചത്. കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതില്‍ അനാസ്ഥയുണ്ടായെന്ന സഹപാഠികളുടെ ആരോപണത്തെ തുടര്‍ന്നാണ് അധ്യാപകനെതിരെ നടപടിയെടുത്തത്. …

പാമ്പ് കടിയേറ്റ് അഞ്ചാം ക്ലാസുകാരി മരിച്ചു: അധ്യാപകന് സസ്പെന്‍ഷന്‍ Read More

തായ്‌ഹോക്കിലെ വിമാനാപകടത്തിന് ശേഷം നേതാജിക്ക് എന്ത് സംഭവിച്ചു എന്നറിയാന്‍ ആളുകൾ അർഹരാണ്: മമത

കൊൽക്കത്ത സെപ്റ്റംബർ 18: തായ്‌ഹോകു വിമാനാപകടത്തെത്തുടർന്ന് നേതാജി സുഭാഷ് ചന്ദ്രബോസിന് എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ചുള്ള സത്യം അറിയാൻ ജനങ്ങൾ അർഹരാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ബുധനാഴ്ച പറഞ്ഞു. “ തായ്‌ഹോകു വിമാനാപകടത്തിന് ശേഷം നേതാജി സുഭാഷ് ചന്ദ്രബോസിന് എന്ത് സംഭവിച്ചു, ആളുകൾ …

തായ്‌ഹോക്കിലെ വിമാനാപകടത്തിന് ശേഷം നേതാജിക്ക് എന്ത് സംഭവിച്ചു എന്നറിയാന്‍ ആളുകൾ അർഹരാണ്: മമത Read More