
റിപ്പോര്‍ട്ട്
കോവിഡ്-19: കാസര്‍കോട് ജില്ലയുടെ മരണ നിരക്ക് ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞത് ; മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
By ന്യൂസ് ഡെസ്ക്
•
December 29, 2020
കാസര്‍കോട്: ജില്ലയുടെ കോവിഡ്-19 ബാധിച്ചുള്ള മരണ നിരക്കായ 0.34 ശതമാനം ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ മരണ നിരക്കാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ജില്ലയിലെ കോവിഡ്-19 പ്രതിരോധം, ആരോഗ്യ...
Read full story
