ഉയർന്ന ജാതിയില്‍പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ച ദളിത് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിക്ക് വധശിക്ഷ

ഹൈദരാബാദ്: തെലങ്കാനയില്‍ ഉയർന്ന ജാതിയില്‍പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ച ദളിത് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിക്ക് വധശിക്ഷ. സമ്പന്ന കുടുംബാംഗമായ അമൃതവർഷിണിയെ പ്രണയിച്ച്‌ വിവാഹം കഴിച്ചതിന്‍റെ പേരിലാണ് പെരുമല്ല പ്രണയ് കുമാറിനെ (23) കൊലപ്പെടുത്തിയത്. 2018 സെപ്റ്റംബർ 14ന് തെലങ്കാനയിലെ മിരിയാല്‍ഗുഡയിലാണ് …

ഉയർന്ന ജാതിയില്‍പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ച ദളിത് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിക്ക് വധശിക്ഷ Read More

വാരണാസി സ്ഫോടന പരമ്പര: മുഖ്യപ്രതിയ്ക്ക് വധശിക്ഷ വിധിച്ചു

ഗാസിയാബാദ്: വാരണാസി സ്ഫോടന പരമ്പര കേസുകളില്‍ മുഖ്യപ്രതി വലിയുല്ലാ ഖാന് വധശിക്ഷ. ഗാസിയാബാദ് കോടതിയാണ് ശിക്ഷ വിധിച്ചത്. സംഭവം നടന്ന് 16 വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി പറയുന്നത്. 2006 മാര്‍ച്ച് 7 ന് സങ്കട് മോചന് ക്ഷേത്രത്തിലും കന്റോണ്‍മെന്റ് റെയില്‍വേ …

വാരണാസി സ്ഫോടന പരമ്പര: മുഖ്യപ്രതിയ്ക്ക് വധശിക്ഷ വിധിച്ചു Read More

ഇന്ത്യൻ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ 26കാരനായ പാകിസ്ഥാനി നിർമ്മാണ തൊഴിലാളിക്ക് വധശിക്ഷ

ദുബൈ: . ഇന്ത്യൻ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ പാക്കിസ്ഥാൻ സ്വദേശിക്ക് വധശിക്ഷ. ദുബൈ ക്രിമിനൽ കോടതി 2022 ഏപ്രിൽ 20 ബുധനാഴ്ചയാണ് ശിക്ഷ വിധിച്ചത്. ദുബൈ അറേബ്യൻ റാഞ്ചസിലെ വില്ലയിൽ ഗുജറാത്ത് സ്വദേശികളായ ഹിരൺ ആദിയ (48), വിധി ആദിയ (40) …

ഇന്ത്യൻ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ 26കാരനായ പാകിസ്ഥാനി നിർമ്മാണ തൊഴിലാളിക്ക് വധശിക്ഷ Read More

നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുളള നീക്കത്തിന്‌ കേന്ദ്രത്തിന്റെ പിന്തുണ

ന്യൂ ഡല്‍ഹി : യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ കാത്തുകഴിയുന്ന പാലക്കാട്‌ സ്വദേശി നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുളള നീക്കത്തെ കേന്ദ്രസര്‍ക്കാര്‍ വാക്കാല്‍ പിന്തുണച്ചു. ഔദ്യോഗിക നിപാട്‌ നാള രേഖാമൂലം അറിയിക്കണമെന്ന്‌ ഡല്‍ഹി ഹൈക്കോടതി നിര്‍ദ്ദേശച്ചു. നിമിഷപ്രിയയുടെ ജീവന്‍ രക്ഷിക്കാന്‍ …

നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുളള നീക്കത്തിന്‌ കേന്ദ്രത്തിന്റെ പിന്തുണ Read More

വധശിക്ഷ വിധിക്കപ്പെട്ട് 413 പേര്‍: ഏറ്റവും കൂടുതല്‍ പേര്‍ യു.പിയില്‍

ന്യൂഡല്‍ഹി: വധശിക്ഷ വിധിക്കപ്പെട്ട് രാജ്യത്തെ വിവിധ ജയിലുകളിലായി കഴിയുന്നത് 413 പേര്‍. 2020 അവസാനം വരെയുള്ള കണക്കാണിത്.ഇതില്‍ 94 പേര്‍ക്കു 202ലാണു വധശിക്ഷ വിധിച്ചതെന്നും പ്രിസണ്‍ സ്റ്റാറ്റിസ്റ്റിക്സ് ഇന്ത്യ-2020 റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതേവര്‍ഷം 29 പേരുടെ വധശിക്ഷ വിവിധ കോടതികള്‍ ജീവപര്യന്തം …

വധശിക്ഷ വിധിക്കപ്പെട്ട് 413 പേര്‍: ഏറ്റവും കൂടുതല്‍ പേര്‍ യു.പിയില്‍ Read More

മോളിവധക്കേസില്‍ പ്രതിക്ക് വധശിക്ഷ

കൊച്ചി: പുത്തന്‍വേലിക്കര പാലാട്ടി വീട്ടില്‍ പരേതനായ ഡേവിഡിന്റെ ഭാര്യ മോളി(61)യെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അസം സ്വദേശിക്ക് കോടതി വധശിക്ഷ വിധിച്ചു.അസം സ്വദേസി മുന്ന എന്ന പരിമള്‍ സാഹു(24)വിനാണ് പറവൂര്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി മുരളി ഗോപാലപണ്ഡാല വധശിക്ഷ …

മോളിവധക്കേസില്‍ പ്രതിക്ക് വധശിക്ഷ Read More

കഴുമരത്തിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായി, തൂക്കുകയര്‍ ജയിലില്‍ എത്തി, സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ഒരു വനിതയെ തൂക്കിലേറ്റുന്നു

ന്യൂഡൽഹി: നിരവധി പുരുഷൻമാരെ ഇന്ത്യയിൽ തൂക്കിലേറ്റിയിട്ടുണ്ട്. എന്നാൽ സ്വാതന്ത്ര ഇന്ത്യയില്‍ ഇന്നേ വരെ ഒരു വനിതയുടെ പോലും വധശിക്ഷ നടപ്പാക്കിയിട്ടില്ല. ഇപ്പോൾ ആദ്യമായി രാജ്യത്ത് ഒരു വനിതയെ തൂക്കിക്കൊല്ലാനൊരുങ്ങുന്നു. രാജ്യത്തെ നടുക്കിയ അംറോഹ കൂട്ടക്കൊലയിലെ മുഖ്യ പ്രതി ഷബ്നത്തിന്റെ വധശിക്ഷയാണ് നടപ്പാക്കുന്നത്. …

കഴുമരത്തിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായി, തൂക്കുകയര്‍ ജയിലില്‍ എത്തി, സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ഒരു വനിതയെ തൂക്കിലേറ്റുന്നു Read More

കാമുകിയുടെ സ്വകാര്യ ചിത്രങ്ങള്‍ കുടുംബാംഗങ്ങള്‍ക്ക് അയച്ച് നല്‍കി: ക്രിക്കറ്റ് താരത്തിന് തടവ് ശിക്ഷ

ലണ്ടന്‍: കാമുകിയുടെ രഹസ്യ ചിത്രങ്ങള്‍ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ച് നല്‍കിയ മുന്‍ ഇംഗ്ലീഷ് ക്രിക്കറ്റ് താരം ഗ്രാന്റ് ഹോഡ്നെറ്റിന് 24 ആഴ്ച തടവ് ശിക്ഷ വിധിച്ച് കോടതി. കാമുകി അശ്ലീല ചിത്രങ്ങളുമായി ബന്ധപ്പെട്ട മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അറിഞ്ഞതാണ് ക്രിക്കറ്റ് താരത്തെ പ്രകോപിപ്പിച്ചത്. …

കാമുകിയുടെ സ്വകാര്യ ചിത്രങ്ങള്‍ കുടുംബാംഗങ്ങള്‍ക്ക് അയച്ച് നല്‍കി: ക്രിക്കറ്റ് താരത്തിന് തടവ് ശിക്ഷ Read More