കാസര്‍ഗോഡ് ഒന്നര വയസുകാരന്‍ മരിച്ച സംഭവത്തിൽ അമ്മ അറസ്റ്റില്‍
കാസര്‍ഗോഡ്: കാസര്‍ഗോഡ് ഒന്നര വയസുകാരന്‍ മരിച്ച സംഭവത്തില്‍ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. പെര്‍ളത്തടുക്ക സ്വദേശി ശാരദയാണ് അറസ്റ്റിലായത്. കാട്ടുകുക്കെയില്‍ കഴിഞ്ഞ മാസമാണ് കുഞ്ഞിനെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വാതിക്കാണ് മരിച്ചത്. പെർഡാജെയിലെ പൊതു കിണറ്റിൽ കഴിഞ്ഞ മാസം …
കാസര്‍ഗോഡ് ഒന്നര വയസുകാരന്‍ മരിച്ച സംഭവത്തിൽ അമ്മ അറസ്റ്റില്‍ Read More