
റിപ്പോര്‍ട്ട്
ഉപയോഗശൂന്യമായ കിണറ്റിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി
By ന്യൂസ് ഡെസ്ക്
•
November 18, 2021
പാല: പാലായിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. പാലാ തോടനാൽ സ്വദേശി ദൃശ്യ(26)ആണ് മരിച്ചത്. വീടിന് സമീപത്തെ ഉപയോഗ ശൂന്യമായ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ഭർത്താവിന്റെ വീട്ടുകാർ സോഷ്യൽ മീഡിയ ഉപയോഗത്തെ ചോദ്യം ചെയ്തതിന് പിന്നാലെ ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം....
Read full story

