ഉപയോഗശൂന്യമായ കിണറ്റിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി
പാല: പാലായിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. പാലാ തോടനാൽ സ്വദേശി ദൃശ്യ(26)ആണ് മരിച്ചത്. വീടിന് സമീപത്തെ ഉപയോഗ ശൂന്യമായ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ഭർത്താവിന്റെ വീട്ടുകാർ സോഷ്യൽ മീഡിയ ഉപയോഗത്തെ ചോദ്യം ചെയ്തതിന് പിന്നാലെ ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. …
ഉപയോഗശൂന്യമായ കിണറ്റിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി Read More