ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യുവിന് മുന്നറിയിപ്പുമായി എം എം മണി

ഇടുക്കി: ഇടുക്കി എഞ്ചിനീയറിംഗ് കോളേജിൽ കെഎസ്‍യു പ്രവർത്തകന്റെ കുത്തേറ്റ് മരിച്ച ധീരജിനെ കുറിച്ച് സി പി മാത്യു പറയുന്നത് തെമ്മാടിത്തരമാണ്. നിരപരാധിയായ കൊച്ചിനെ കൊന്നിട്ട് ഒരുമാതിരി വർത്താനം പറഞ്ഞാൽ ആളുകൾ അവന്റെ കാര്യം ആലോചിക്കുമെന്നും എന്നിട്ട് പിന്നെ ഇവിടെ ക്രമസമാധാനമില്ലെന്ന് പറഞ്ഞിട്ട് …

ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യുവിന് മുന്നറിയിപ്പുമായി എം എം മണി Read More

ഡിസിസി പ്രസിഡന്റ് സിപി മാത്യുവിന്റെ പ്രസ്താവനയിൽ പ്രതിഷേധിച്ച് നെടുങ്കണ്ടത്ത് കെഎസ്ബിഎ പ്രതിഷേധം

നെടുങ്കണ്ടം: ബാർബർ തൊഴിലാളികളെ അപമാനിച്ച ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി. മാത്യു മാപ്പുപറയാതെ അദ്ദേഹത്തിന്റെ മുടിവെട്ടില്ലെന്ന് ബാർബർമാരുടെ സംഘടനയായ കെഎസ്ബിഎ. ബാർബർ തൊഴിലിനേയും തൊഴിലാളികളെയും സി.പി. മാത്യു അവഹേളിക്കുകയും മോശമായ പദപ്രയോഗം നടത്തുകയും ചെയ്തുവെന്ന് കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടിഷൻ അസോസിയേഷൻ …

ഡിസിസി പ്രസിഡന്റ് സിപി മാത്യുവിന്റെ പ്രസ്താവനയിൽ പ്രതിഷേധിച്ച് നെടുങ്കണ്ടത്ത് കെഎസ്ബിഎ പ്രതിഷേധം Read More

ഡി സി സി പ്രസിഡന്റാക്കി എ വി ഗോപിനാഥിനെ തണുപ്പിക്കാൻ കോൺഗ്രസ് നീക്കം

പാലക്കാട്: കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തിനെതിരെ പരസ്യമായി രംഗത്തെത്തിയ എവി ഗോപിനാഥിനെ പാലക്കാട് ഡി സി സി പ്രസിഡന്റാക്കാൻ നീക്കം നടക്കുന്നതായി സൂചന. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഗോപിനാഥ് വ്യക്തമാക്കിയതോടെ പാലക്കാട് ഡിസിസി അധ്യക്ഷസ്ഥാനത്തേക്ക് ഗോപിനാഥിനെ എത്തിക്കാനാണ് ആലോചനകള്‍ നടക്കുന്നത്. വരുന്ന ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ പ്രഖ്യാപനമുണ്ടായേക്കും. …

ഡി സി സി പ്രസിഡന്റാക്കി എ വി ഗോപിനാഥിനെ തണുപ്പിക്കാൻ കോൺഗ്രസ് നീക്കം Read More

ബിന്ദുകൃഷ്ണ ബിജെപി ഏജന്റ്, പേയ്മെന്റ് റാണിയിൽ നിന്ന് കോൺഗ്രസിനെ രക്ഷിക്കാനാവശ്യപ്പെട്ട് പോസ്റ്റർ

കൊ​ല്ലം: കൊ​ല്ലം ഡി​സി​സി പ്ര​സി​ഡ​ന്റ് സ്ഥാ​ന​ത്ത് നി​ന്നും ബി​ന്ദു കൃ​ഷ്ണ​യെ മാറ്റണമെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പോ​സ്റ്റ​ര്‍. ബി​ന്ദു കൃ​ഷ്ണ​യെ പേ​യ്മെ​ന്റ് റാ​ണി​യെ​ന്ന് വി​ശേ​ഷി​പ്പി​ച്ചും അ​വ​ര്‍ ബി​ജെ​പി ഏ​ജ​ന്റാ​ണെ​ന്നും കു​റ്റ​പ്പെ​ടു​ത്തി​യും ബിന്ദുകൃഷ്ണയെ മാറ്റി കോ​ണ്‍​ഗ്ര​സി​നെ ര​ക്ഷിക്കണമെന്നു​മാ​ണ് പോ​സ്റ്റ​റി​ല്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. സേ​വ് കോ​ണ്‍​ഗ്ര​സ്, കൊ​ല്ലം എ​ന്ന …

ബിന്ദുകൃഷ്ണ ബിജെപി ഏജന്റ്, പേയ്മെന്റ് റാണിയിൽ നിന്ന് കോൺഗ്രസിനെ രക്ഷിക്കാനാവശ്യപ്പെട്ട് പോസ്റ്റർ Read More