കൊല്ലം: കൊല്ലം ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നും ബിന്ദു കൃഷ്ണയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റര്‍. ബിന്ദു കൃഷ്ണയെ പേയ്മെന്റ് റാണിയെന്ന് വിശേഷിപ്പിച്ചും അവര്‍ ബിജെപി ഏജന്റാണെന്നും കുറ്റപ്പെടുത്തിയും ബിന്ദുകൃഷ്ണയെ മാറ്റി കോണ്‍ഗ്രസിനെ രക്ഷിക്കണമെന്നുമാണ് പോസ്റ്ററില്‍ ആവശ്യപ്പെടുന്നത്.
സേവ് കോണ്‍ഗ്രസ്, കൊല്ലം എന്ന പേരിൽ കൊല്ലം ഡിസിസി, ആര്‍എസ്പി ഓഫീസുകള്‍ക്ക് മുന്‍പിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.ദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിക്ക് പിന്നാലെയാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.