
റിപ്പോര്‍ട്ട്
ഡിസിസി തിരഞ്ഞെടുപ്പ്: കശ്മീര്‍ താഴ്വരയില് ഗുപ്കാര്‍ സഖ്യം, ജമ്മുവില്‍ ബിജെപി
By ന്യൂസ് ഡെസ്ക്
•
December 23, 2020
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ജില്ലാ വികസന കൗണ്‍സിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഫാറൂഖ് അബ്ദുല്ല നേതൃത്വം നല്കുന്ന ഗുപ്കാര്‍ സഖ്യത്തിന് മുന്നേറ്റം. പ്രാദേശിക പാര്‍ട്ടികളുടെ കൂട്ടായ്മയായ ഗുപ്കാര്‍ സഖ്യം കശ്മീര്‍ താഴ്വരയില് മുന്നേറിയപ്പോള്‍ ജമ്മു മേഖലയില്‍ ബിജെപിക്കാണ്...
Read full story

