കെ.പിസിസി പ്രസിഡൻഡന്റ് കെ.സുധാകരനെതിരെ കോണ്‍ഗ്രസില്‍ മുറുമുറുപ്പ്

തിരുവനന്തപുരം : .പിസിസി അധ്യക്ഷന്‍ കെ.സുധാകരനെതിരെകടുത്ത നിലപാടുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.സുധാകരന്റെ പല പ്രസ്താവനകളും പാര്‍ട്ടിക്ക് തിരിച്ചടിയാകുന്നതാണെന്ന് സതീശന്‍ പറഞ്ഞു.സുധാകരന്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തു തുടരുന്നതില്‍ സതീശനു താല്‍പര്യക്കുറവുണ്ട്. ഉപതിരഞ്ഞെടുപ്പിനു ശേഷം കെപിസിസി അധ്യക്ഷനെ മാറ്റണമെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം ആവശ്യമുന്നയിച്ചിട്ടുണ്ട്. …

കെ.പിസിസി പ്രസിഡൻഡന്റ് കെ.സുധാകരനെതിരെ കോണ്‍ഗ്രസില്‍ മുറുമുറുപ്പ് Read More

പാലക്കാട് സ്ഥാനാർത്ഥിയായി ഡിസിസി നിർദ്ദേശിച്ചത് കെ.മുരളീധരനെ എന്ന് വ്യക്തമാക്കുന്ന കത്ത് പുറത്ത്

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ ദേശീയ നേതൃത്വത്തിന് നല്‍കിയ കത്ത് പുറത്തുവന്നു. . ബിജെപിയെ തുരത്താൻ കെ.മുരളീധരനെ പാലക്കാട് മത്സരിപ്പിക്കണമെന്ന് കത്തില്‍ ഡിസിസി പ്രസിഡൻ്റ് ആവശ്യപ്പെട്ടിരുന്നുഡിസിസി ഭാരവാഹികള്‍ ഐകകണ്ഠേന എടുത്ത തീരുമാനപ്രകാരമാണ് ആവശ്യം ഉന്നയിക്കുന്നതെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു. …

പാലക്കാട് സ്ഥാനാർത്ഥിയായി ഡിസിസി നിർദ്ദേശിച്ചത് കെ.മുരളീധരനെ എന്ന് വ്യക്തമാക്കുന്ന കത്ത് പുറത്ത് Read More

മതേതരത്വത്തെയും മാർക്സിസത്തെയും സംഘപരിവാറിന്റെ കാല്‍ക്കീഴില്‍ പണയം വെച്ച മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്

കൊല്ലം: അധികാരത്തിനും അഴിമതിക്കും വേണ്ടി മതേതരത്വത്തെയും മാർക്സിസത്തെയും സംഘപരിവാറിന്റെ കാല്‍ക്കീഴില്‍ പണയം വെച്ച മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് അഭിപ്രായപ്പെട്ടു. ഇടതുപക്ഷ എം.എല്‍.എമാരുമായി ബന്ധപ്പെട്ട 100 കോടി വിവാദം ഒടുവിലത്തെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. ഓക്ടോബർ 26ന് മയ്യനാട് …

മതേതരത്വത്തെയും മാർക്സിസത്തെയും സംഘപരിവാറിന്റെ കാല്‍ക്കീഴില്‍ പണയം വെച്ച മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് Read More

ഒഴിയാന്‍ തയാര്‍: ഷാഫി പറമ്പില്‍

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയില്‍ പ്രസിഡന്റ് ഷാഫി പറമ്പിലിന് രൂക്ഷവിമര്‍ശനം. എറണാകുളം ഡി.സി.സിയില്‍ ചേര്‍ന്ന യോഗത്തിലാണു ഷാഫിയുടെ സമീപകാലപ്രവര്‍ത്തനങ്ങളില്‍ അംഗങ്ങള്‍ അതൃപ്തി പ്രകടിപ്പിച്ചത്.സര്‍ക്കാരിനെതിരായി സമരങ്ങള്‍ നടത്തുന്നില്ലെന്നും രാഷ്ട്രീയപരമായ പ്രസ്താവനകള്‍ പോലും ഇറക്കാന്‍ വിമുഖത കാണിക്കുന്നുവെന്നുമുള്ള വിമര്‍ശനമാണു സംസ്ഥാന ഭാരവാഹികള്‍ ഉയര്‍ത്തിയത്. …

ഒഴിയാന്‍ തയാര്‍: ഷാഫി പറമ്പില്‍ Read More

ഡി.സി.സി പ്രസിഡന്റ് പ്രഖ്യാപനത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ കലാപം ; പരസ്യ വിമർനവുമായി ഉമ്മൻചാണ്ടിയും

തിരുവനന്തപുരം: ഡി.സി.സി പ്രസിഡന്റ് പ്രഖ്യാപനത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളടക്കം രംഗത്തെത്തിയതോടെയാണ് പാര്‍ട്ടിയിലെ അതൃപ്തി രൂക്ഷമായത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഇക്കാര്യത്തില്‍ പരസ്യപ്രതികരണവുമായി രംഗത്തെത്തി. അഭിപ്രായം തുറന്നുപറയുന്നവര്‍ക്കെതിരെ വിശദീകരണം പോലും കേള്‍ക്കാന്‍‌ അവസരം കൊടുക്കാതെ നടപടിയെടുക്കുന്ന …

ഡി.സി.സി പ്രസിഡന്റ് പ്രഖ്യാപനത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ കലാപം ; പരസ്യ വിമർനവുമായി ഉമ്മൻചാണ്ടിയും Read More

തിരുവനന്തപുരം: വീടുകളിലെ കോവിഡ് രോഗവ്യാപനം; ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

*35 ശതമാനത്തോളം പേർക്ക് രോഗം ബാധിക്കുന്നത് വീടുകളിൽ നിന്നെന്ന് പഠനംതിരുവനന്തപുരം: വീടുകളിൽ നിന്നും രോഗബാധിതരുടെ എണ്ണം വർധിക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നതായും ഇക്കാര്യത്തിൽ ജാഗ്രത വേണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. 35 ശതമാനത്തോളം ആളുകൾക്ക് രോഗം ബാധിക്കുന്നത് വീടുകളിൽ …

തിരുവനന്തപുരം: വീടുകളിലെ കോവിഡ് രോഗവ്യാപനം; ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി Read More

ഡി.സി.സി പട്ടിക; എല്ലാവരെയും തൃപ്തിപ്പെടുത്താനാകില്ലെന്ന് കൊടിക്കുന്നിൽ സുരേഷ്

കൊച്ചി : എല്ലാവരെയും തൃപ്തിപ്പെടുത്തിക്കൊണ്ട് ഡി.സി.സി പട്ടിക പ്രസിദ്ധീകരിക്കാനാകില്ലെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ്. ആരെങ്കിലും അവഗണിക്കപ്പെട്ടെങ്കിൽ അവർക്ക് മറ്റ് സ്ഥാനങ്ങൾ നൽകുമെന്നും കോൺഗ്രസിൽ പ്രശ്നങ്ങളില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി 22/08/21 ഞായറാഴ്ച പറഞ്ഞു. എന്നാല്‍ ഓണത്തിന് മുമ്പ് പ്രഖ്യാപിക്കുമെന്ന് …

ഡി.സി.സി പട്ടിക; എല്ലാവരെയും തൃപ്തിപ്പെടുത്താനാകില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് Read More

ഡിസിസി നവീകരണത്തിന്‌ തുക കൈമാറി റസിഡന്റ്സ്‌ അസോസിയേഷനുകള്‍

കൂത്താട്ടുകുളം : കോവിഡ്‌ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കൂത്താട്ടുകുളം നഗരസഭയുടെ ഡിസിസി നവീകരണത്തിന്‌ മേഖലാ റസിഡന്റ്സ്‌ അസോസിയേഷന്‍ വിവിധ റസിഡന്റ്സ്‌ അസോസിയേഷനുകളില്‍നിന്ന്‌ സമാഹരിച്ച തുക കൈമാറി. മേഖലാ റസിഡന്റ്സ്‌ അസോസിയേഷന്‍ പ്രസിഡന്റ് ബേബി ആലുങ്കല്‍, സെക്രട്ടറി പി.ജി സുനില്‍കുമാര്‍ ,ട്രഷറാര്‍ എസ്‌ …

ഡിസിസി നവീകരണത്തിന്‌ തുക കൈമാറി റസിഡന്റ്സ്‌ അസോസിയേഷനുകള്‍ Read More

സ്ഥാനാര്‍ത്ഥിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡിസിസി ഓഫീസ് ഉപരോധിച്ചു

തൃശൂര്‍: പുതുക്കാട് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കെതിരെ പ്രവര്‍ത്തകര്‍ തൃശൂര്‍ ഡിസിസി ഓഫീസ് ഉപരോധിച്ചു. സ്ഥാനാര്‍ത്ഥി സുനില്‍ അന്തിക്കാടിനെ മാറ്റണമെന്നാണ് ആവശ്യം. പുതുക്കാട് മണ്ഡലത്തില്‍ വരത്തനായ സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. മണ്ഡലത്തില്‍ നിന്നുളള സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് കെപി സിസി പ്രസിഡന്‍റ് മുല്ലപ്പളളി …

സ്ഥാനാര്‍ത്ഥിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡിസിസി ഓഫീസ് ഉപരോധിച്ചു Read More

കുണ്ടറയില്‍ കോണ്‍ഗ്രസ് സ്ഥാര്‍ത്ഥി പി സി വിഷ്ണുനാഥ് തന്നെ

കൊല്ലം: ഒടുവില്‍ പിസി വിഷ്ണുനാഥിനെ കുണ്ടറയില്‍ തന്നെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചതായി സൂചന. ഇക്കാര്യം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് മണ്ഡലം,ബ്ലോക്ക് ഭാരവാഹികള്‍ പ്രകടനമായി കൊല്ലം ഡിസിസിയിലെത്തിയത് നാടകീയ രംഗങ്ങള്‍ക്ക് വഴിയൊരുക്കി. 15/03/21 തിങ്കളാഴ്ച ഉച്ചയോടെയാണ് ഭാരവാഹികളുള്‍പ്പടെ നൂറുകണക്കിന് പ്രവര്‍ത്തകുരം മറ്റും ഡിസിസിയിലെത്തിയത്. ഡിസിസി പ്രസിഡന്റ് …

കുണ്ടറയില്‍ കോണ്‍ഗ്രസ് സ്ഥാര്‍ത്ഥി പി സി വിഷ്ണുനാഥ് തന്നെ Read More