റിപ്പോര്‍ട്ട്
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നടക്കാനിരിക്കുന്ന ജില്ലാ വികസന കൗണ്‍സില്‍ (ഡിഡിസി) തിരഞ്ഞെടുപ്പില്‍ പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കര്‍ ഡിക്ലറേഷന്‍ (പിഎജിഡി)യുടെ ഭാഗമായി കോണ്‍ഗ്രസ് മത്സരിക്കുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് (എന്‍സി) ചെയര്‍മാന്‍ ഫാറൂഖ് അബ്ദുല്ല.കശ്മീരിന്റെ പ്രത്യേക...