റിപ്പോര്‍ട്ട്
അൻപതാമത് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് വിരമിച്ചു
By ന്യൂസ് ഡെസ്ക്
•
November 9, 2024
ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ പരമോന്നത നീതിപീഠത്തിലെ അമ്പതാമത് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് വിരമിച്ചു. 2024 നവംബർ 8 ആയിരുന്നു അദ്ദേഹത്തിന്റെ അവസാന പ്രവർത്തി ദിനം. വകാരികമായി പ്രതികരിച്ചായിരുന്നു ചന്ദ്രചൂഡ് തന്റെ അവസാന പ്രവൃത്തിദിനത്തില്‍ കോടതിയുടെ പടവുകളിറങ്ങിയത്. താൻ പൂർണ സംതൃപ്തനാണെന്ന് ജസ്റ്റീസ്...
Read full story

