ന്യൂഡല്‍ഹി | ഒമ്പതു വയസ്സുകാരിയെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. നൗഷാദ് എന്നയാളാണ് അറസ്റ്റിലായത്. ഡല്‍ഹിയിലെ ദയാല്‍പുരിലാണ് സംഭവം. പ്രതിയെ ഡല്‍ഹി പോലീസിന്റെ പ്രത്യേക സംഘം സാഹസികമായി കീഴടക്കുകയായിരുന്നു. പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച...
Read full story