വാക്കുതര്‍ക്കത്തെ തുടര്‍ന്ന് മകള്‍ അമ്മയെ വെട്ടിക്കൊന്നു
കോട്ടയം ; മകള്‍ അമ്മയെ വെട്ടിക്കൊന്നു. കോട്ടയം മറ്റക്കരയില്‍ 2022 മെയ് 24 ചൊവ്വാഴ്ചയാണ് സംഭവം. കെഴുവന്‍കുളം താന്നിക്കതടത്തില്‍ ശാന്തയാണ് മകള്‍ രാജേശ്വരിയുടെ വെട്ടേറ്റ് മരിച്ചത്. അമ്മയും മകളും തമ്മില്‍ വാക്കുതര്‍ക്കം പതിവായിരുന്നുവെന്നും ഉച്ചക്ക് രൂക്ഷമായ വാക്കുതര്‍ക്കത്തിനൊടുവില്‍ മകള്‍ ശാന്തയെ വെട്ടുകയായിരുന്നുവെന്നും …
വാക്കുതര്‍ക്കത്തെ തുടര്‍ന്ന് മകള്‍ അമ്മയെ വെട്ടിക്കൊന്നു Read More