വാക്കുതര്‍ക്കത്തെ തുടര്‍ന്ന്‌ മകള്‍ അമ്മയെ വെട്ടിക്കൊന്നു

May 25, 2022

കോട്ടയം ; മകള്‍ അമ്മയെ വെട്ടിക്കൊന്നു. കോട്ടയം മറ്റക്കരയില്‍ 2022 മെയ്‌ 24 ചൊവ്വാഴ്‌ചയാണ്‌ സംഭവം. കെഴുവന്‍കുളം താന്നിക്കതടത്തില്‍ ശാന്തയാണ്‌ മകള്‍ രാജേശ്വരിയുടെ വെട്ടേറ്റ്‌ മരിച്ചത്‌. അമ്മയും മകളും തമ്മില്‍ വാക്കുതര്‍ക്കം പതിവായിരുന്നുവെന്നും ഉച്ചക്ക്‌ രൂക്ഷമായ വാക്കുതര്‍ക്കത്തിനൊടുവില്‍ മകള്‍ ശാന്തയെ വെട്ടുകയായിരുന്നുവെന്നും …

തിരുവനന്തപുരത്ത് അമ്മയെ മകള്‍ വെട്ടിക്കൊന്നു; മൃതദേഹം കത്തിക്കാനും ശ്രമം

September 10, 2021

തിരുവനന്തപുരം: വൃദ്ധയായ അമ്മയെ മകള്‍ വെട്ടിക്കൊലപ്പെടുത്തി. 88കാരിയായ അന്നമ്മയെ മകള്‍ ലീലയാണ് വെട്ടിക്കൊന്നത്. തിരുവനന്തപുരം ജില്ലയിലെ നരുവാമൂടിലാണ് സംഭവം. തര്‍ക്കത്തിനൊടുവിലാണ് ലീല അമ്മയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക വിവരം. കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിക്കാനും ലീല ശ്രമിച്ചിരുന്നു. ലീലയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചോദ്യം …