റിപ്പോര്‍ട്ട്

നിരക്ക് വര്‍ദ്ധനയില്ല; പകരം ഡേറ്റയുടെ അളവ് കുറയും

By ന്യൂസ് ഡെസ്ക് June 23, 2021
ന്യൂഡല്‍ഹി: മൊബൈല്‍ നിരക്കു വര്‍ധനയ്ക്കുള്ള നീക്കങ്ങള്‍ ടെലികോം കമ്പനികള്‍ മരവിപ്പിച്ചു. പകരം മൊബൈല്‍ പ്ലാനുകള്‍ പരിഷ്‌കരിച്ചു ശരാശരി പ്രതിമാസ വരുമാനം (എആര്‍പിയു) വര്‍ധിപ്പിക്കാനുള്ള നീക്കത്തിലാണ് എയര്‍ടെല്‍, റിലയന്‍സ് ജിയോ, വോഡഫോണ്‍ഐഡിയ തുടങ്ങിയ കമ്ബനികള്‍. കോവിഡ്...
Read full story