
റിപ്പോര്‍ട്ട്
കാലടി സർവകലാശാലയിൽ പിഎച്ച്ഡി വിവാദം വീണ്ടും ഉയരുന്നു. സംവരണം അട്ടിമറിക്കപ്പെട്ടതായി ആരോപണം
By ന്യൂസ് ഡെസ്ക്
•
June 11, 2023
കൊച്ചി : കാലടി സംസ്കൃത സർവകലാശാലയിൽ വീണ്ടും പിഎച്ച്ഡി വിവാദം. 2022ലെ മലയാള വിഭാഗത്തിലെ റാങ്ക് ലിസ്റ്റിൽ സംവരണം അട്ടിമറിക്കപ്പെട്ടെന്നാണ് ഉയരുന്ന ആരോപണം. പരാതിക്ക് പിന്നാലെ പട്ടിക പിൻവലിച്ച് പുതിയ പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും വിദ്യാർത്ഥികൾക്ക് ഇതുവരെ പ്രവേശനം നൽകാൻ കഴിഞ്ഞിട്ടില്ല. സംവരണം...
Read full story

