തിരുവനന്തപുരം: ഡാമുകളിലെ വെള്ളം തുറന്നു വിടൽ; ജനങ്ങൾ അതീവ ജാഗ്രത പുലർത്തണം – മുഖ്യമന്ത്രി

തിരുവനന്തപുരം: വെള്ളം തുറന്നു വിടാൻ തീരുമാനിച്ച ഡാമുകൾക്ക് ചുറ്റുമുള്ള പ്രദേശങ്ങളിലെ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു. അണക്കെട്ടുകളിലെ  ജലനിരപ്പ് നിരീക്ഷിക്കുന്നതിന്   സർക്കാർ നിയോഗിച്ച കമ്മിറ്റി തീരുമാനപ്രകാരമാണ് മൂന്ന് ഡാമുകളിലെ വെള്ളം തുറന്നു വിടുന്നത്. എല്ലാ …

തിരുവനന്തപുരം: ഡാമുകളിലെ വെള്ളം തുറന്നു വിടൽ; ജനങ്ങൾ അതീവ ജാഗ്രത പുലർത്തണം – മുഖ്യമന്ത്രി Read More

പത്തനംതിട്ട: മഴക്കെടുതി: എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാര്‍ സജ്ജം- മന്ത്രി കെ.രാജന്‍

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ മഴക്കെടുതിയുമായി ബന്ധപ്പെട്ടുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാര്‍ സജ്ജമെന്ന് റവന്യൂ മന്ത്രി കെ.രാജന്‍ പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ പ്രളയസ്ഥിതി വിലയിരുത്തുന്നതിന് കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ശക്തമായ മഴയിലൂടെ ജലനിരപ്പ് ഉയരുന്നത് …

പത്തനംതിട്ട: മഴക്കെടുതി: എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാര്‍ സജ്ജം- മന്ത്രി കെ.രാജന്‍ Read More

ഇടുക്കിയിൽ ലേസർ ഷോ ,നാടുകാണിയിൽ സ്കൈവാക്ക് .പദ്ധതികൾ നടപ്പാക്കുന്നത് സംബന്ധിച്ച മന്ത്രിതല ചർച്ചകൾ നടത്തി

ഇടുക്കി: അണക്കെട്ടിന്റെ ചരിത്രം വിഡിയോ ഇഫക്ടുകളോടെ ലേസർ ഷോയായി അവതരിപ്പിക്കാൻ നടപടി തുടങ്ങി. കെഎസ്ഇബിയുടെ കീഴിലുള്ള കേരള ഹൈഡൽ ടൂറിസം വിഭാഗമാണ് നടപ്പാക്കുക. ഇടുക്കി ആർച്ച് ഡാമിന്റെ പ്രതലമായിരിക്കും ലേസർ ഷോയുടെ സ്ക്രീൻ. 554 അടി ഉയരവും 1200 അടി നീളവും …

ഇടുക്കിയിൽ ലേസർ ഷോ ,നാടുകാണിയിൽ സ്കൈവാക്ക് .പദ്ധതികൾ നടപ്പാക്കുന്നത് സംബന്ധിച്ച മന്ത്രിതല ചർച്ചകൾ നടത്തി Read More

പാലക്കാട്: നാടിന്റെ നന്മയ്ക്കായി യുവതലമുറ മുന്നോട്ടുവരണം: മന്ത്രി കെ. കൃഷ്ണന്‍കുട്ടി

പാലക്കാട്: നാടിന്റെ ഭാവി യുവാക്കളിലാണെന്നും പുതിയ ഒരു വ്യാവസായിക സംസ്‌കാരത്തിന് പങ്കാളിയാകുവാനും നാടിന്റെ നന്മയ്ക്കായും യുവതലമുറ മുന്നോട്ട് വരണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. പാലക്കാട് കോട്ടമൈതാനത്ത് നടന്ന  75- മത് സ്വാതന്ത്ര്യ ദിനാഘോഷ പരേഡില്‍ സല്യൂട്ട് സ്വീകരിച്ച്  സന്ദേശം …

പാലക്കാട്: നാടിന്റെ നന്മയ്ക്കായി യുവതലമുറ മുന്നോട്ടുവരണം: മന്ത്രി കെ. കൃഷ്ണന്‍കുട്ടി Read More

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്‌ ഉയരുന്നു. മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം

ഇടുക്കി : മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്‌ 136 അടിയോടടുക്കുന്നു. 135.80 അടിയാണ്‌ ഇപ്പോഴത്തെ ജലനിരപ്പ്. അണക്കെട്ടിന്റെ പരമാലധി സംഭരണ ശേഷി 142 അടിയാണ്‌ . 140 അടിയിലെത്തിയാല്‍ ഒന്നാമത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കും. 142 അടിയിലെത്തിയാല്‍ മൂന്നാമത്തെ ജാഗ്രതാനിര്‍ദ്ദേശം നല്‍കി ഷട്ടറുകള്‍ …

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്‌ ഉയരുന്നു. മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം Read More

പാലക്കാട്: കോവിഡ് 19, മണ്‍സൂണ്‍ മുന്നൊരുക്കങ്ങള്‍: ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം ചേർന്നു

പാലക്കാട്: ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ / മണ്‍സൂണ്‍ മുന്നൊരുക്കങ്ങള്‍ എന്നിവ വിലയിരുത്തുന്നതിനായി ജില്ലാ കലക്ടർ മൃൺമയി ജോഷിയുടെ അധ്യക്ഷതയില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം ചേർന്നു. പ്രതിദിനം കുറഞ്ഞത് 10000 കോവിഡ് പരിശോധന നടത്താൻ നിർദേശം ജില്ലയിൽ പ്രതിദിനം …

പാലക്കാട്: കോവിഡ് 19, മണ്‍സൂണ്‍ മുന്നൊരുക്കങ്ങള്‍: ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം ചേർന്നു Read More

മലങ്കര അണക്കെട്ടില്‍ ജലനിരപ്പ്‌ കുറഞ്ഞു

മുട്ടം: മലങ്കര അണക്കെട്ടിലെ ജലനിരപ്പ്‌ 38.76 മീറ്ററായി കുറഞ്ഞു. മൂലമറ്റം വൈത്യുതി നിലയത്തില്‍ ഉദ്‌പാദനം കുറഞ്ഞതും സ്വാഭാവിക നീരൊഴുക്ക്‌ കുറഞ്ഞതുമാണ്‌ ജലനിരപ്പ്‌ കുറയാന്‍ കാരണം. എന്നാല്‍ അണക്കെട്ടിലെ നാല്‌ ഷട്ടര്‍ 40 സെന്‍റി മീറ്ററും, രണ്ട്‌ ഷട്ടര്‍ 30 സെന്‍റി മീറ്ററും …

മലങ്കര അണക്കെട്ടില്‍ ജലനിരപ്പ്‌ കുറഞ്ഞു Read More

തീരത്തുളളവര്‍ ജാഗ്രത പാലിക്കണം, ഡാമുകള്‍ ഏതുസമയത്തും തുറക്കാം

തിരുവനന്തപുരം. കേരളത്തിലെ കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍, പൊന്മുടി, ഇരട്ടയാര്‍, പെരിങ്ങല്‍കുത്ത്, കല്ലാര്‍, കുറ്റ്യാടി തുടങ്ങിയ എട്ട് ഡാമുകളില്‍ അപായസൂചന സന്ദേശം പുറപ്പെടുവിച്ച് കെഎസ്ഇബി ബോര്‍ഡ്. ഡാമുകള്‍ ഏതു സമയത്തും തുറക്കാമെന്നും തീരത്തുളളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും ബോര്‍ഡ് അറിയിച്ചു. മഴ കനത്ത് ഡാമുകളില്‍ …

തീരത്തുളളവര്‍ ജാഗ്രത പാലിക്കണം, ഡാമുകള്‍ ഏതുസമയത്തും തുറക്കാം Read More

മേട്ടൂര്‍ ഡാം മൂന്നാം തവണയും അതിന്‍റെ പരമാവധി സംഭരണശേഷിയിലെത്തി

സേലം ഒക്ടോബർ 23: കാവേരി നദിക്ക് കുറുകെയുള്ള മേട്ടൂര്‍ ഡാമിലെ സ്റ്റാൻലി ജലസംഭരണിയിലെ ജലനിരപ്പ് ബുധനാഴ്ച 120 അടി ഉയരത്തിലുള്ള പരമാവധി സംഭരണശേഷിയിലെത്തി . ഈ വർഷം ഇത് മൂന്നാം തവണയാണ് മേട്ടൂര്‍ ഡാം എന്നറിയപ്പെടുന്ന സ്റ്റാൻലി ജലസംഭരണി എഫ്‌ആർ‌എൽ നേടുന്നതെന്ന് …

മേട്ടൂര്‍ ഡാം മൂന്നാം തവണയും അതിന്‍റെ പരമാവധി സംഭരണശേഷിയിലെത്തി Read More

ക്രാസ്നോയാർസ്ക് അധികാരികളോട് അണക്കെട്ടിന്റെ തകർച്ചയുടെ വിശദീകരണം തേടി പുടിൻ: ക്രെംലിൻ

മോസ്കോ ഒക്ടോബർ 19: റഷ്യയിലെ ക്രാസ്നോയാർസ്ക് മേഖലയിൽ ഡാം തകർന്ന് 15 പേർ കൊല്ലപ്പെടുകയും 13 പേരെ കാണാതാവുകയും ചെയ്ത സംഭവത്തിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ശനിയാഴ്ച അടിയന്തര സേവനങ്ങളെയും പ്രാദേശിക അധികാരികളെയും ചുമതലപ്പെടുത്തി വിശദീകരണം തേടി. “ആളുകളെ സഹായിക്കാനും …

ക്രാസ്നോയാർസ്ക് അധികാരികളോട് അണക്കെട്ടിന്റെ തകർച്ചയുടെ വിശദീകരണം തേടി പുടിൻ: ക്രെംലിൻ Read More