ആലപ്പുഴ ക്ഷീരവികസന വകുപ്പ്: ക്ഷീരഗ്രാമം പദ്ധതി നടപ്പാക്കുന്നു

ആലപ്പുഴ: പാലുല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിയ്ക്കുക എന്ന  ലക്ഷ്യത്തോടെ ക്ഷീരവികസന വകുപ്പ് നടപ്പാക്കുന്ന ക്ഷീരഗ്രാമം പദ്ധതി ജില്ലയിലെ ഭരണിക്കാവ് ബ്ലോക്കിലെ വള്ളികുന്നം ഗ്രാമപഞ്ചായത്തിലും കഞ്ഞിക്കുഴി ബ്ലോക്കിലെ ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്തിലും നടപ്പാക്കുന്നു. 2020-21 ലെ വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി സംസ്ഥാനത്താകെ തിരഞ്ഞെടുക്കപ്പെട്ട 25 ഗ്രാമപഞ്ചായത്തുകളിലാണ് …

ആലപ്പുഴ ക്ഷീരവികസന വകുപ്പ്: ക്ഷീരഗ്രാമം പദ്ധതി നടപ്പാക്കുന്നു Read More