കര്‍ണാടകയില്‍ ഓപ്പറേഷന്‍ താമരയ്ക്ക് ഒരുക്കം നടക്കുന്നു’; ആരോപണവുമായി സിദ്ധരാമയ്യയും ഡികെ ശിവകുമാറും

സംസ്ഥാനത്ത് ‘ഓപ്പറേഷന്‍ താമരയ്ക്ക്’ ഒരുക്കങ്ങള്‍ നടക്കുന്നതായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. എന്നാല്‍ തങ്ങളുടെ ഒരു എംഎല്‍എമാരും ഇതിന് തയ്യാറല്ലെന്നും ആരും എങ്ങോട്ടും പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിയുടെ പേര് പരാമര്‍ശിക്കാതെയാണ് സിദ്ധരാമയ്യയുടെ വിമര്‍ശനം സംസ്ഥാനത്ത് വലിയ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് അറിയാമെങ്കിലും അത് …

കര്‍ണാടകയില്‍ ഓപ്പറേഷന്‍ താമരയ്ക്ക് ഒരുക്കം നടക്കുന്നു’; ആരോപണവുമായി സിദ്ധരാമയ്യയും ഡികെ ശിവകുമാറും Read More

നാൽപത് ബിജെപി, ജെഡിഎസ് നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് ചേരാന്‍ താല്‍പര്യം അറിയിച്ചതായി ഡി.കെ ശിവകുമാർ

ബെഗളൂരു: കോണ്‍ഗ്രസില്‍ ചേരാന്‍ നാൽപതോളം ബിജെപി, ജെഡിഎസ് നേതാക്കള്‍ക്ക് താൽപര്യം. കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറാണ് വിവരം പുറത്ത് വിട്ടത്. ഇരു പാര്‍ട്ടിയിലെയും നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടി വിടാൻ കാരണം ജെഡിഎസ് ബിജെപി സഖ്യത്തില്‍ ചേരാനുള്ള തീരുമാനമാണെന്നും ശിവകുമാര്‍ പറഞ്ഞു. പാര്‍ട്ടിയുടെ …

നാൽപത് ബിജെപി, ജെഡിഎസ് നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് ചേരാന്‍ താല്‍പര്യം അറിയിച്ചതായി ഡി.കെ ശിവകുമാർ Read More

കർണാടക ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര
സം​സ്ഥാ​ന​ത്തെ 41.8 ല​ക്ഷം സ്ത്രീ​ക​ൾ​ക്കാ​ണ് ഓ​ർ​ഡി​ന​റി മു​ത​ൽ എ​ക്സ്പ്ര​സ് വ​രെ​യു​ള്ള ബ​സു​ക​ളി​ൽ യാ​ത്രാ സൗ​ജ​ന്യം

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ്പ​റേ​ഷ​ന്‍റെ കീ​ഴി​ലു​ള്ള ബ​സു​ക​ളി​ൽ ഇ​നി സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര. വി​ധാ​ൻ സൗ​ധ​യ്ക്കു മു​ന്നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി എ​സ്. സി​ദ്ധ​രാ​മ​യ്യ “ശ​ക്തി’ എ​ന്ന പേ​രി​ലു​ള്ള പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ, ഗ​താ​ഗ​ത മ​ന്ത്രി …

കർണാടക ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര
സം​സ്ഥാ​ന​ത്തെ 41.8 ല​ക്ഷം സ്ത്രീ​ക​ൾ​ക്കാ​ണ് ഓ​ർ​ഡി​ന​റി മു​ത​ൽ എ​ക്സ്പ്ര​സ് വ​രെ​യു​ള്ള ബ​സു​ക​ളി​ൽ യാ​ത്രാ സൗ​ജ​ന്യം
Read More

തെലങ്കാനയ്ക്കായി രാഷ്ട്രീയ നീക്കവുമായി ഡി.കെ.ശിവകുമാര്‍

ബംഗളുരു: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാനയെ ലക്ഷ്യമിട്ട് രാഷ്ട്രീയ നീക്കവുമായി കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സഹോദരിയും വൈ.എസ്.ആര്‍. തെലങ്കാന പാര്‍ട്ടി നേതാവുമായ വൈ.എസ്. ശര്‍മിളയുമായി അദ്ദേഹം ബംഗളുരുവില്‍ കൂടിക്കാഴ്ച നടത്തി. ശിവകുമാറിന്റെ …

തെലങ്കാനയ്ക്കായി രാഷ്ട്രീയ നീക്കവുമായി ഡി.കെ.ശിവകുമാര്‍ Read More

ധനകാര്യം, ഇന്റലിജൻസ് വകുപ്പുകൾ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക്; ഡി.കെ ശിവകുമാറിന് ജലസേചനം

ബെം​ഗളൂരു: കർണാടക മന്ത്രിസഭയിലെ വകുപ്പ് വിഭജനത്തിൽ തീരുമാനമായി. ധനകാര്യം, ഇന്റലിജൻസ് വകുപ്പുകൾ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കാണ്. മുഖ്യമന്ത്രി പദത്തിന് ലഭിച്ച പ്രഥമ പരിഗണന വകുപ്പ് വിഭജനത്തിലും സിദ്ധരാമയ്യയ്ക്ക് ലഭിച്ചു. ഡി കെ ശിവകുമാറിന് സുപ്രധാനവകുപ്പുകൾ നൽകിയില്ല. ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒതുങ്ങിയ ഡി കെയ്ക്ക് …

ധനകാര്യം, ഇന്റലിജൻസ് വകുപ്പുകൾ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക്; ഡി.കെ ശിവകുമാറിന് ജലസേചനം Read More

കർണാടക സത്യപ്രതിജ്‍ഞ മെയ് 20ന് ; ബെംഗളൂരു ശ്രീകണ്ഠരവ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

ബെം​ഗളൂരു : കർണാടകയുടെ 24ാമത് മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി.കെ.ശിവകുമാറും 2023 മെയ് 20ന് ചുമതലയേൽക്കും. ഒപ്പം 25 മന്ത്രിമാരും ചുമതലയേൽക്കും.ബെംഗളൂരു ശ്രീകണ്ഠരവ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ് .ഒന്നര ലക്ഷം പേരെയാണ് ചടങ്ങിന് കോൺഗ്രസ് പ്രതീക്ഷിക്കുന്നത് ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലെ …

കർണാടക സത്യപ്രതിജ്‍ഞ മെയ് 20ന് ; ബെംഗളൂരു ശ്രീകണ്ഠരവ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ Read More

കോൺഗ്രസിന്റെ കരുത്തനായ ഡികെഎസിന് ഇനി പുതിയ സ്ഥാനങ്ങൾ

ബെം​ഗളൂരു: കർണാടകയിലെ മൈസൂർ താലൂക്കിലെ കനകപുരയിലെ വൊക്കലിംഗ കുടുംബത്തിൽ കെമ്പഗൗഡയുടേയും ഗൗരമ്മയുടേയും മകനായി ജനിച്ച ഡി കെ ശിവകുമാർ ചെറുപ്പം മുതൽ രാഷ്ട്രീയത്തിൽ സജീവമാണ്. ഏഴ് തവണ നിയമസഭാംഗം, നാല് തവണ കാബിനറ്റ് മന്ത്രി, പിന്നെ കർണാടക പിസിസി പ്രസിഡന്റ്. ഇതൊക്കെയാണ് …

കോൺഗ്രസിന്റെ കരുത്തനായ ഡികെഎസിന് ഇനി പുതിയ സ്ഥാനങ്ങൾ Read More

കർണാടക: പിടിവിടാതെ ഡി.കെ

കര്‍ണാടകയില്‍ സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയെന്ന ധാരണയില്‍ കോണ്‍ഗ്രസ് എത്തിയെങ്കിലും ഡി.കെ. ശിവകുമാര്‍ വഴങ്ങാതെ നില്‍ക്കുന്നതിനാല്‍ അന്തിമ തീരുമാനം നീളുന്നു. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ രാത്രി വൈകിയും തുടരുകയാണ്. കര്‍ണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി രണ്‍ദിപ് സിങ് സുര്‍ജേവാലയുടെ വസതിയിലെത്തി ഡി.കെ. ശിവകുമാര്‍ …

കർണാടക: പിടിവിടാതെ ഡി.കെ Read More

അനിശ്ചിതത്വത്തിന് വിരാമം : സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രിയാകും

ബെം​ഗളൂരു : കർണാടക മുഖ്യമന്ത്രിയെച്ചൊല്ലി നിലനിന്നിരുന്ന അനിശ്ചിതത്വത്തിന് വിരാമം. സിദ്ധരാമയ്യ കർണാടകയുടെ അടുത്ത മുഖ്യമന്ത്രിയാകും. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി.കെ ശിവകുമാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. 2023 മെയ് 20ന് ബെംഗളൂരുവിലാണ് സത്യപ്രതിജ്ഞ ചടങ്ങ്. കോൺഗ്രസ് ഹൈക്കമാൻഡിന്റെ നേതൃത്വത്തിൽ രാത്രി വൈകി …

അനിശ്ചിതത്വത്തിന് വിരാമം : സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രിയാകും Read More

പാർട്ടി എന്റെ അമ്മയാണ്. ഞങ്ങൾ പടുത്തുയത്തിയതാണ് ഈ പാർട്ടി’, ഡി.കെ. ശിവകുമാർ പറഞ്ഞു.

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള അനിശ്ചിതത്വം നീളുന്നതിനിടെ താൻ കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കുമെന്ന തരത്തിൽ പ്രാചരണം നടത്തുന്നവർക്കെതിരേ രൂക്ഷവിമർശനവുമായി ഡി.കെ ശിവകുമാർ. അത്തരം വാർത്തകൾ നൽകുന്ന മാധ്യമങ്ങൾക്കെതിരേ മാനനഷ്ടക്കേസ് നൽകുമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര നേതാക്കളുമായുള്ള ചർച്ചകൾക്കായി ഡൽഹിയിലെത്തിയപ്പോഴാണ് ശിവകുമാർ …

പാർട്ടി എന്റെ അമ്മയാണ്. ഞങ്ങൾ പടുത്തുയത്തിയതാണ് ഈ പാർട്ടി’, ഡി.കെ. ശിവകുമാർ പറഞ്ഞു. Read More