
കോവിഡ് മുക്തനായി വീട്ടിലെത്തിയ കർണാടക കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാർ പനി ബാധിച്ച് വീണ്ടും ആശുപത്രിയിൽ
ബെംഗളൂരു: പനി ബാധിച്ചതിനെ തുടര്‍ന്ന് കോവിഡ് മുക്തനായി ആശുപത്രിവിട്ട കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് അദ്ദേഹം ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയത്. വീണ്ടും പനി ബാധിച്ചുവെന്ന് അദ്ദേഹത്തിന്റെ ഓഫീസില്‍നിന്ന് മാധ്യമങ്ങളെ അറിയിച്ചു. ജയനഗറിലുള്ള …