ബി.ജെ.പി. സ്ഥാനാർത്ഥിയുടെ വീടിന് നേരെ ആക്രമണം
തിരുവനന്തപുരം: വെമ്പായത്ത് ബി.ജെ.പി. സ്ഥാനാർത്ഥിയുടെ വീടിന് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. പഞ്ചായത്തിലെ വേറ്റിനാട് വാര്‍ഡിലെ ഡി.ബിനുവിന്റെ വീടിനു നേരെയാണ് ആക്രമണം നടന്നത്. വീടിന്റെ ജനല്‍ ചില്ലുകളും ബിനുവിന്റെ ഇരുചക്രവാഹനവും അടിച്ച് തകര്‍ത്തു. 1-12-2020 ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് അജ്ഞാത …
ബി.ജെ.പി. സ്ഥാനാർത്ഥിയുടെ വീടിന് നേരെ ആക്രമണം Read More