കമ്പം | തമിഴ്‌നാട്ടിലെ കമ്പത്ത് മലയാളി യുവാവിനെ ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തി. തൃശൂര്‍ സ്വദേശിയായ മുഹമ്മദ് റാഫി (44) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഗൂഡല്ലൂര്‍ സ്വദേശി ഉദയകുമാറിനെ(39) പോലീസ് അറസ്റ്റ് ചെയ്തു. മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ്...
Read full story
റിപ്പോര്‍ട്ട്

ചേർത്തല- കമ്പം കെ.എസ്.ആർ.ടി.സി സർവീസ് ഉദ്ഘാടനം ചെയ്തു

By ന്യൂസ് ഡെസ്ക് December 2, 2024
ചേർത്തല: കെ.എസ്.ആർ.ടി.സി ചേർത്തല ഡിപ്പോയില്‍ നിന്ന് അരൂക്കുറ്റി വഴിയുള്ള കമ്പം ഫാസ്റ്റ് പാസഞ്ചർ സർവീസ് മന്ത്രി പി.പ്രസാദും അരൂർ എം.എല്‍.എ. ദലീമയും ചേർന്ന് ഉദ്ഘാടനം ചെയ്തു. ഗതാഗത മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ചേർന്ന യോഗത്തില്‍ മന്ത്രി പി.പ്രസാദിന്റെ ആവശ്യപ്രകാരമാണ് സർവീസ് അനുവദിച്ച്‌ നല്‍കിയത്....
Read full story