General
തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ച സംഭവംത്തിൽ ഒരാൾ പോലീസ് കസ്റ്റഡിയിൽ
By ന്യൂസ് ഡെസ്ക്
•
November 18, 2025
തിരുവനന്തപുരം: തൈക്കാട് വിദ്യാർഥികൾ അടക്കം ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതികളുടെ അറസ്റ്റ് ഇന്ന്(നവംബർ 18) രേഖപ്പെടുത്തും. സംഭവത്തിൽ കാപ്പാ കേസിൽ ഉൾപ്പെട്ട ഒരാൾ പോലീസ് കസ്റ്റഡിയിലുണ്ട്. നവംബർ 17 തിങ്കളാഴ്ച രാത്രിയോടെ തമ്പാനൂർ തോപ്പിൽ...
Read full story


