ഇർഷാദ് കൊലപാതകം; ഒന്നാംപ്രതി മുഹമ്മദ് സ്വാലിഹിന്റെ ഫോട്ടോ പുറത്തുവിട്ടു

കോഴിക്കോട്: പെരുവണ്ണാമുഴി പന്തിരിക്കരയില്‍ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ ഇര്‍ഷാദ് കൊല്ലപ്പെട്ട സംഭവത്തില്‍ ഒന്നാം പ്രതി മുഹമ്മദ് സ്വാലിഹ് എന്ന 916 നാസറിന്റെ ഫോട്ടോ പുറത്തുവിട്ട് പൊലീസ്. താമരശ്ശേരി കൈതപ്പൊയില്‍ സ്വദേശിയായ സ്വാലിഹ് അന്വേഷണം തുടങ്ങിയതോടെ കുടുംബത്തെ കൂട്ടി വിദേശത്തേക്ക് കടക്കുകയായിരുന്നുവെന്ന് …

ഇർഷാദ് കൊലപാതകം; ഒന്നാംപ്രതി മുഹമ്മദ് സ്വാലിഹിന്റെ ഫോട്ടോ പുറത്തുവിട്ടു Read More

വാരണാസി സ്ഫോടന പരമ്പര: മുഖ്യപ്രതിയ്ക്ക് വധശിക്ഷ വിധിച്ചു

ഗാസിയാബാദ്: വാരണാസി സ്ഫോടന പരമ്പര കേസുകളില്‍ മുഖ്യപ്രതി വലിയുല്ലാ ഖാന് വധശിക്ഷ. ഗാസിയാബാദ് കോടതിയാണ് ശിക്ഷ വിധിച്ചത്. സംഭവം നടന്ന് 16 വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി പറയുന്നത്. 2006 മാര്‍ച്ച് 7 ന് സങ്കട് മോചന് ക്ഷേത്രത്തിലും കന്റോണ്‍മെന്റ് റെയില്‍വേ …

വാരണാസി സ്ഫോടന പരമ്പര: മുഖ്യപ്രതിയ്ക്ക് വധശിക്ഷ വിധിച്ചു Read More

വണ്ടൻമേട് സ്വദേശി രഞ്ജിത്തിന്റെ മരണകാരണം കൊലപാതകം

കട്ടപ്പന : വണ്ടൻമേട് പുതുവലിൽ രഞ്ജിത്തി(38) നെ കൊലപ്പെടുത്തിയത് ഭാര്യ അന്നൈ ലക്ഷ്മി (28)യെന്ന് തെളിഞ്ഞു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ : 2022 ഫെബ്രുവരി ആറിനാണ് വണ്ടൻമേട് പുതുവലിൽ രഞ്ജിത്ത് വീടിന്റെ മുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തുന്നത്. തുടർന്ന് …

വണ്ടൻമേട് സ്വദേശി രഞ്ജിത്തിന്റെ മരണകാരണം കൊലപാതകം Read More

മദ്യപാനത്തിനിടെ ആഷിഖിനെ കൊലപ്പെടുത്തിയതാണെന്ന്‌ പ്രതി പോലീസിനോട്‌

പാലക്കാട്‌: പാലപ്പുറം മിലിട്ടറി പറമ്പില്‍ 2021 ഡിസംബര്‍ 17 ന്‌ ആഷിഖിനെ താന്‍ കൊലപ്പെടുത്തിയതാണെന്ന്‌ പ്രതി മുഹമ്മദ്‌ ഫിറോസ്‌. ആഷിഖ്‌ തന്നെ കുത്തിയതിനെ തുടര്‍ന്ന്‌ ആ കത്തി പിടിച്ചുവാങ്ങി ആഷിഖിന്റെ കഴുത്തില്‍ കുത്തുകയായിരുന്നുവെന്നും ഫിറോസ്‌ പോലീസിന്‌ മൊഴി നല്‍കി. തുടര്‍ന്ന്‌ പെട്ടിഓട്ടോയില്‍ …

മദ്യപാനത്തിനിടെ ആഷിഖിനെ കൊലപ്പെടുത്തിയതാണെന്ന്‌ പ്രതി പോലീസിനോട്‌ Read More

സഞ്ജിത്ത് കൊലപാതകം: അക്രമിസംഘം സഞ്ചരിച്ച കാറിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് പൊലീസ്

പാലക്കാട്: പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ അക്രമിസംഘം സഞ്ചരിച്ച കാറിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. കാറിനെക്കുറിച്ച് വിവരം ലഭിക്കുന്നവർ പൊലീസിൽ അറിയിക്കണം എന്ന് പൊലീസ് അഭ്യർത്ഥിച്ചു. വെളുത്ത നിറത്തിലുള്ള പഴയമോഡൽ മാരുതി 800 കാറാണ് സിസിടിവി ദൃശ്യത്തിലുള്ളത്. ഡോറുകളുടെ …

സഞ്ജിത്ത് കൊലപാതകം: അക്രമിസംഘം സഞ്ചരിച്ച കാറിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് പൊലീസ് Read More

മുട്ടിൽ മരംമുറി കേസിലെ പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു. മീനങ്ങാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം

വയനാട്: മുട്ടിൽ മരംമുറി കേസിലെ പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു. അഗസ്റ്റിൻ സഹോദരങ്ങൾക്കും ഡ്രൈവർ വിനീഷിനുമാണ് ബത്തേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നൽകിയത്. മീനങ്ങാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചത്. വനം വകുപ്പിന്റെ കേസിൽ കൂടി …

മുട്ടിൽ മരംമുറി കേസിലെ പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു. മീനങ്ങാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം Read More

ഇരട്ട കൊലപാതക കേസിലെ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

കൽപ്പറ്റ: പനമരം നെല്ലിയമ്പം ഇരട്ട കൊലപാതക കേസിലെ പ്രതി അർജുനെ 2021 സെപ്തംബർ 24 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മാനന്തവാടി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. സെപ്തംബർ 16ന് വ്യാഴാഴ്ചയാണ് പനമരത്തെ വൃദ്ധ ദമ്പതികളുടെ കൊലപാതകത്തിൽ അയൽവാസിയായ അർജുൻ അറസ്റ്റിലായത്. …

ഇരട്ട കൊലപാതക കേസിലെ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു Read More

പോലീസുകാരനെ അക്രമിച്ച കേസില്‍ പ്രതിക്ക് 20 വര്‍ഷം തടവും പിഴയും വിധിച്ചു

കോട്ടയം : വധശ്രമക്കസില്‍ അറസ്‌റ്റ്‌ ചെയ്യാനെത്തിയ പോലീസുകാരനെ ആക്രമിച്ച കേസില്‍ ഉല്ലല ഓണിശേരി ലക്ഷം വീട്‌ കോളനിയില്‍ അഖിലിന്‌(ലങ്കോ)20 വര്‍ഷം തടവും പിഴയും വിധിച്ചു. അഡീഷണല്‍ സെഷന്‍സ്‌ ജഡ്‌ജി ജോണ്‍സണ്‍ ജോണ്‍ ആണ്‌ ശിക്ഷ വിധിച്ചത്‌. വൈക്കം പോലീസ്‌ സ്‌റ്റേഷനിലെ സീനിയര്‍ …

പോലീസുകാരനെ അക്രമിച്ച കേസില്‍ പ്രതിക്ക് 20 വര്‍ഷം തടവും പിഴയും വിധിച്ചു Read More

പാനൂർ മൻസൂർ വധക്കേസിലെ പ്രതി പി. പി ജാബിറിന്റെ വീട്ടിൽ നിർത്തിയിട്ട വാഹനങ്ങൾ കത്തിനശിച്ച നിലയിൽ, പിന്നിൽ ലീഗെന്ന് സി പി എം

തലശ്ശേരി: പാനൂർ മൻസൂർ വധക്കേസിലെ പ്രതി പി. പി ജാബിറിന്റെ മുക്കിൽ പീടിക, വള്ളുകണ്ടിയിലെ വീട്ടിൽ നിർത്തിയിട്ട വാഹനങ്ങൾ കത്തിനശിച്ച നിലയിൽ. വീടിന് പിന്നിലെ ഷെഡിൽ നിർത്തിയിട്ടിരുന്ന കാർ, രണ്ട് ടൂ വീലർ എന്നിവ പൂർണമായും കത്തിനശിച്ചു. 27/04/21 ചൊവ്വാഴ്ച പുലർച്ചെ …

പാനൂർ മൻസൂർ വധക്കേസിലെ പ്രതി പി. പി ജാബിറിന്റെ വീട്ടിൽ നിർത്തിയിട്ട വാഹനങ്ങൾ കത്തിനശിച്ച നിലയിൽ, പിന്നിൽ ലീഗെന്ന് സി പി എം Read More

സീരിയലിനെതിരെ നടപടി ആവശ്യപ്പെട്ട്‌ കൂടത്തായി കേസ്‌ പ്രതി ജോളി കോടതിയില്‍

കൂടത്തായി കൂട്ടക്കൊലപാതകം പ്രമേയമാക്കി നിര്‍മ്മിച്ച സീരിയലിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ഒന്നാപ്രതി ജോളി കോടതിയില്‍. സീരിയലിന്റെ സിഡി കാണാന്‍ അനുവദിക്കണമെന്ന് ‌ ആവശ്യപ്പെട്ട അപേക്ഷ നല്‍കി. പരിഗണിക്കേണ്ട വിഷയമോണോയെന്ന്‌ പരിശോധിക്കാമന്ന്‌ പ്രിന്‍സിപ്പല്‍ ഷെന്‍സ്‌ കോടതി പ്രതിഭാഗത്തെ അറിയിച്ചു. കൂടത്തായി കൂട്ടക്കൊലക്കേസ്‌ പ്രമേയമാക്കി …

സീരിയലിനെതിരെ നടപടി ആവശ്യപ്പെട്ട്‌ കൂടത്തായി കേസ്‌ പ്രതി ജോളി കോടതിയില്‍ Read More