കൊല്ലം: സ്വീപിന്റെ വിളംബര ജാഥയും ഫ്‌ളാഷ് മോബും
റിപ്പോര്‍ട്ട്

കൊല്ലം: സ്വീപിന്റെ വിളംബര ജാഥയും ഫ്‌ളാഷ് മോബും

By ന്യൂസ് ഡെസ്ക് April 3, 2021
കൊല്ലം: തിരഞ്ഞെടുപ്പ് ബോധവത്കരണത്തിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ വിളംബര ജാഥയും ഫ്‌ളാഷ് മോബും സംഘടിപ്പിച്ചു. പെരുമണ്‍ എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥികളാണ് 'എന്റെ വോട്ട് എന്റെ അഭിമാനം' എന്ന സന്ദേശവുമായി ഫ്‌ളാഷ് മോബില്‍ അണിനിരന്നത്. കലക്‌ട്രേറ്റ് വളപ്പില്‍ ആരംഭിച്ച ഘോഷയാത്ര തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി...
Read full story
കൊല്ലം: ഹരിതചട്ടം പാലിച്ച് തിരഞ്ഞെടുപ്പ് എങ്ങനെ നടത്താം എന്ന് വിശദമാക്കുന്ന കൈപുസ്തകം പുറത്തിറങ്ങി.  ഹരിത കേരള - ശുചിത്വ മിഷനുകള്‍ സംയുക്തമായി തയ്യാറാക്കിയ 'ഹരിത ചട്ട പാലനം: സംശയങ്ങളും, മറുപടികളും' ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍...
Read full story