ന്യൂഡൽഹി: അയോദ്ധ്യയിലെ സരയൂ നദിയിലൂടെയുള്ള  ‘രാമായണ ക്രൂയിസ് ടൂർ’ ഉടൻ ആരംഭിക്കും. ക്രൂയിസ് സർവീസ് ആരംഭിക്കുന്നതിനുള്ള അവലോകന യോഗത്തിൽ കേന്ദ്ര ഷിപ്പിംഗ്,തുറമുഖ,ജലഗതാഗത മന്ത്രി ശ്രീ മൻസുഖ് മാണ്ഡവ്യ അധ്യക്ഷത വഹിച്ചു. ഉത്തർപ്രദേശിലെ അയോദ്ധ്യയിൽ, സരയൂ നദിയിലൂടെയുള്ള  ആദ്യ ആഡംബര ക്രൂയിസ് സർവ്വീസായിരിക്കും...
Read full story