മലപ്പുറം എടക്കരയില്‍ വളർത്തുനായയോട് കൊടും ക്രൂരത, സ്കൂട്ടറിനു പിന്നിൽ കെട്ടിവലിച്ചത് മൂന്നര കിലോമീറ്റർ

മലപ്പുറം: മലപ്പുറം എടക്കരയില്‍ വളർത്തുനായയോട് കൊടും ക്രൂരത. നായയുടെ ഉടമയെന്ന് അവകാശപ്പെടുന്നയാള്‍ തന്റെ സ്കൂട്ടറിന് പിന്നില്‍ നായയെ കെട്ടി വലിച്ച് കൊണ്ടു പോകുകയായിരുന്നു. 17/04/21 ശനിയാഴ്ചയാണ് സംഭവം. പെരുങ്കുളം മുതല്‍ മുസ്ല്യാരങ്ങാടി വരെ മൂന്നര കിലോമീറ്ററോളം ദൂരമാണ് നായയെ കെട്ടിവലിച്ചത്. സംഭവം …

മലപ്പുറം എടക്കരയില്‍ വളർത്തുനായയോട് കൊടും ക്രൂരത, സ്കൂട്ടറിനു പിന്നിൽ കെട്ടിവലിച്ചത് മൂന്നര കിലോമീറ്റർ Read More