നവകേരള സര്‍വ്വേ ഹൈക്കോടതി റദ്ദ് ചെയ്തു

.കൊച്ചി| സര്‍ക്കാരിന് തിരിച്ചടി നൽകിക്കൊണ്ട് നവകേരള സിറ്റിസണ്‍സ് റെസ്പോണ്‍സ് പ്രോഗ്രാം ഹൈക്കോടതി റദ്ദ് ചെയ്തു. രാഷ്ട്രീയ കാമ്പയിനുകളുടെ മറവില്‍ സര്‍വ്വേ പാടില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്. സാമ്പത്തിക നിയമത്തിന്റെ വ്യതിചലനമാണിതെന്നാണ് ബെഞ്ചിന്റെ നിരീക്ഷണം. …

നവകേരള സര്‍വ്വേ ഹൈക്കോടതി റദ്ദ് ചെയ്തു Read More

അ​​​തി​​​ജീ​​​വി​​​ത​​​യ്ക്കെ​​​തി​​​രേ ഫേ​​​സ്ബു​​​ക്കി​​​ൽ കു​​​റി​​​പ്പി​​​ട്ട മ​​​ല​​​യാ​​​ളി അ​​​ഭി​​​ഭാ​​​ഷ​​​കയെ രൂ​​​ക്ഷ​​​മാ​​​യി വി​​​മ​​​ർ​​​ശി​​​ച്ച് സു​​​പ്രീം​​​കോ​​​ട​​​തി

ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ഹു​​​ൽ മാ​​​ങ്കൂ​​​ട്ട​​​ത്തി​​​ലി​​​നെ​​​തി​​​രേ ബ​​​ലാ​​​ത്സം​​​ഗ പ​​​രാ​​​തി ന​​​ൽ​​​കി​​​യ അ​​​തി​​​ജീ​​​വി​​​ത​​​യ്ക്കെ​​​തി​​​രേ ഫേ​​​സ്ബു​​​ക്കി​​​ൽ കു​​​റി​​​പ്പി​​​ട്ട മ​​​ല​​​യാ​​​ളി അ​​​ഭി​​​ഭാ​​​ഷ​​​ക ദീ​​​പ ജോ​​​സ​​​ഫി​​​നെ രൂ​​​ക്ഷ​​​മാ​​​യി വി​​​മ​​​ർ​​​ശി​​​ച്ച് സു​​​പ്രീം​​​കോ​​​ട​​​തി. ഒ​​​രു സ്ത്രീ​​​ക്ക് മ​​​റ്റൊ​​​രു സ്ത്രീ​​​ക്കെ​​​തി​​​രേ ഇ​​​ത്ത​​​ര​​​ത്തി​​​ൽ എ​​​ഴു​​​താ​​​ൻ എ​​​ങ്ങ​​​നെ സാ​​​ധി​​​ക്കു​​​മെ​​​ന്ന് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൂ​​​ര്യ​​​കാ​​​ന്ത്, ജ​​​സ്റ്റീ​​​സ് ജോ​​​യ്മ​​​ല്യ ബാ​​​ഗ്ജി …

അ​​​തി​​​ജീ​​​വി​​​ത​​​യ്ക്കെ​​​തി​​​രേ ഫേ​​​സ്ബു​​​ക്കി​​​ൽ കു​​​റി​​​പ്പി​​​ട്ട മ​​​ല​​​യാ​​​ളി അ​​​ഭി​​​ഭാ​​​ഷ​​​കയെ രൂ​​​ക്ഷ​​​മാ​​​യി വി​​​മ​​​ർ​​​ശി​​​ച്ച് സു​​​പ്രീം​​​കോ​​​ട​​​തി Read More

ഡല്‍ഹിയില്‍ 12കാരനെ കൊടുംക്രൂരതക്കിരയാക്കി കൊലപ്പെടുത്തിയ ശേഷം ചിത്രങ്ങള്‍ കുട്ടിയുടെ അമ്മയ്ക്ക് അയച്ച് രണ്ടാനച്ഛന്‍

ന്യൂഡല്‍ഹി |വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ 12വയസുകാരനെ ക്രൂരമായി കൊലപ്പെടുത്തി കുറ്റിക്കാട്ടിലെറിഞ്ഞ് രണ്ടാനച്ഛന്‍. സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് കണ്ണ് ചൂഴ്‌ന്നെടുത്തു, തല തല്ലിത്തകര്‍ത്ത് ചെവി അറുത്ത് മാറ്റിയ ശേഷം വിരലുകളും മുറിച്ച് മാറ്റി. 12കാരനെ കൊടുംക്രൂരതക്കിരയാക്കി കൊലപ്പെടുത്തിയ ശേഷം ചിത്രങ്ങള്‍ കുട്ടിയുടെ അമ്മയ്ക്കും …

ഡല്‍ഹിയില്‍ 12കാരനെ കൊടുംക്രൂരതക്കിരയാക്കി കൊലപ്പെടുത്തിയ ശേഷം ചിത്രങ്ങള്‍ കുട്ടിയുടെ അമ്മയ്ക്ക് അയച്ച് രണ്ടാനച്ഛന്‍ Read More

യൂറോപ്യൻ രാജ്യങ്ങളെ രൂക്ഷമായി വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

ദാവോസ്| സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിൽ (ഡബ്ല്യു ഇ എഫ്.) യൂറോപ്യൻ രാജ്യങ്ങളെ രൂക്ഷമായി വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യൂറോപ്പ് ഇപ്പോൾ സഞ്ചരിക്കുന്നത് ശരിയായ ദിശയിലല്ലെന്നും പല രാജ്യങ്ങളും തിരിച്ചറിയാൻ പോലും കഴിയാത്ത വിധം വഷളായിക്കൊണ്ടിരിക്കുകയാണെന്നും …

യൂറോപ്യൻ രാജ്യങ്ങളെ രൂക്ഷമായി വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് Read More

അടിമാലിയിൽ 46കാരിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ പ്രതി മൂന്നു വര്‍ഷത്തിനു ശേഷം കര്‍ണാടകയില്‍ പിടിയില്‍

ഇടുക്കി: അടിമാലി ഇരുമ്പുപാലത്ത് വീട്ടില്‍ അതിക്രമിച്ചു കയറി 46കാരിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ പ്രതി മൂന്നു വര്‍ഷത്തിനു ശേഷം കര്‍ണാടകയില്‍ പിടിയില്‍. ഇരുമ്പുപാലം ഒഴുകത്തടം ചൂരക്കുഴിയില്‍ ദിനൂപിനെ (38) ആണ് കര്‍ണാടകയിലെ ശിവമോഗയില്‍ നിന്ന് പോലീസ് പിടികൂടിയത്. വീട്ടമ്മയെ …

അടിമാലിയിൽ 46കാരിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ പ്രതി മൂന്നു വര്‍ഷത്തിനു ശേഷം കര്‍ണാടകയില്‍ പിടിയില്‍ Read More