ന്യൂ​ഡ​ൽ​ഹി: വ​നി​താ സം​വ​ര​ണ ബി​ൽ ച​ർ​ച്ച​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച് ഡി​എം​കെ. ബി​ല്ല് വ​ന്നാ​ൽ പാ​ർ​ല​മെ​ന്‍റി​ലെ ത​മി​ഴ് ശ​ബ്ദ​മി​ല്ലാ​താ​കു​മെ​ന്നും ജ​ന​സം​ഖ്യാ നി​യ​ന്ത്ര​ണം മി​ക​ച്ച രീ​തി​യി​ൽ ന​ട​ത്തി​യ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് തി​രി​ച്ച​ടി​യാ​ണ് ബി​ല്ലെ​ന്നും ക​നി​മൊ​ഴി പ​റ​ഞ്ഞു. പ്ര​തി​ഷേ​ധ...
ദുബൈ | പാകിസ്താനിൽ ഇന്ന് (ഏപ്രിൽ 11 ശനിയാഴ്ച) നടക്കാനിരിക്കുന്ന സമാധാന ചർച്ചകൾക്ക് മുന്നോടിയായി പുതിയ നിബന്ധനകൾ മുന്നോട്ട് വെച്ച് ഇറാൻ. ലബനാനിൽ വെടിനിർത്തൽ നടപ്പാക്കണമെന്നും വിദേശ ബാങ്കുകളിൽ മരവിപ്പിച്ചിട്ടുള്ള ഇറാന്റെ ആസ്തികൾ വിട്ടുകിട്ടണമെന്നുമാണ്...
.കൊച്ചി| സര്‍ക്കാരിന് തിരിച്ചടി നൽകിക്കൊണ്ട് നവകേരള സിറ്റിസണ്‍സ് റെസ്പോണ്‍സ് പ്രോഗ്രാം ഹൈക്കോടതി റദ്ദ് ചെയ്തു. രാഷ്ട്രീയ കാമ്പയിനുകളുടെ മറവില്‍ സര്‍വ്വേ പാടില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്....
ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ഹു​​​ൽ മാ​​​ങ്കൂ​​​ട്ട​​​ത്തി​​​ലി​​​നെ​​​തി​​​രേ ബ​​​ലാ​​​ത്സം​​​ഗ പ​​​രാ​​​തി ന​​​ൽ​​​കി​​​യ അ​​​തി​​​ജീ​​​വി​​​ത​​​യ്ക്കെ​​​തി​​​രേ ഫേ​​​സ്ബു​​​ക്കി​​​ൽ കു​​​റി​​​പ്പി​​​ട്ട മ​​​ല​​​യാ​​​ളി അ​​​ഭി​​​ഭാ​​​ഷ​​​ക ദീ​​​പ ജോ​​​സ​​​ഫി​​​നെ രൂ​​​ക്ഷ​​​മാ​​​യി വി​​​മ​​​ർ​​​ശി​​​ച്ച് സു​​​പ്രീം​​​കോ​​​ട​​​തി. ഒ​​​രു സ്ത്രീ​​​ക്ക് മ​​​റ്റൊ​​​രു സ്ത്രീ​​​ക്കെ​​​തി​​​രേ ഇ​​​ത്ത​​​ര​​​ത്തി​​​ൽ എ​​​ഴു​​​താ​​​ൻ എ​​​ങ്ങ​​​നെ സാ​​​ധി​​​ക്കു​​​മെ​​​ന്ന് ചീ​​​ഫ്...
ന്യൂഡല്‍ഹി |വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ 12വയസുകാരനെ ക്രൂരമായി കൊലപ്പെടുത്തി കുറ്റിക്കാട്ടിലെറിഞ്ഞ് രണ്ടാനച്ഛന്‍. സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് കണ്ണ് ചൂഴ്‌ന്നെടുത്തു, തല തല്ലിത്തകര്‍ത്ത് ചെവി അറുത്ത് മാറ്റിയ ശേഷം വിരലുകളും മുറിച്ച് മാറ്റി. 12കാരനെ കൊടുംക്രൂരതക്കിരയാക്കി...
ദാവോസ്| സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിൽ (ഡബ്ല്യു ഇ എഫ്.) യൂറോപ്യൻ രാജ്യങ്ങളെ രൂക്ഷമായി വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യൂറോപ്പ് ഇപ്പോൾ സഞ്ചരിക്കുന്നത് ശരിയായ ദിശയിലല്ലെന്നും പല രാജ്യങ്ങളും...
ഇടുക്കി: അടിമാലി ഇരുമ്പുപാലത്ത് വീട്ടില്‍ അതിക്രമിച്ചു കയറി 46കാരിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ പ്രതി മൂന്നു വര്‍ഷത്തിനു ശേഷം കര്‍ണാടകയില്‍ പിടിയില്‍. ഇരുമ്പുപാലം ഒഴുകത്തടം ചൂരക്കുഴിയില്‍ ദിനൂപിനെ (38) ആണ് കര്‍ണാടകയിലെ...