റിപ്പോര്‍ട്ട്
ജനക്കൂട്ടത്തിനിടയിലേക്ക് റിക്കവറി വാഹനം ഇടിച്ചുകയറി അമ്മയും മകളും മരിച്ചു
By ന്യൂസ് ഡെസ്ക്
•
March 31, 2025
തിരുവനന്തപുരം | വര്‍ക്കലയില്‍ ജനക്കൂട്ടത്തിനിടയിലേക്ക് റിക്കവറി വാഹനം ഇടിച്ചുകയറി അമ്മയും മകളും മരിച്ചു. വര്‍ക്കല പേരേറ്റില്‍ രോഹിണി(53), മകള്‍ അഖില(19) എന്നിവരാണ് മരിച്ചത്. മാർച്ച് 30 ഞായറാഴ്ച രാത്രി 10 മണിക്കാണ് സംഭവം. പേരേറ്റില്‍ കൂട്ടിക്കട തൊടിയില്‍ ഭഗവതിക്ഷേത്രത്തിലെ ഉത്സവം കണ്ട്...
Read full story

