.തിരുവനന്തപുരം | ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ വി സി നിയമനത്തില്‍ ഗവര്‍ണറുമായി സമവായത്തിലെത്തിയതില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സി പി എം സംസ്ഥാന സെക്രട്ടറിയറ്റില്‍ വിമര്‍ശനം ഉയര്‍ന്നതായി റിപ്പോര്‍ട്ട്. മുന്നണി ഘടക കക്ഷികളെ അറിയിക്കാതെ പി എം ശ്രീഒപ്പിട്ടതിനു സമാനമായ ആക്ഷേപം...
Read full story