ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

റോം | ചികിത്സയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കടുത്ത ശ്വാസതടസവും കഫക്കെട്ടും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആരോഗ്യനില വഷളായത്. രണ്ട് തവണ ശ്വാസതടസം ഉണ്ടായതിനെ തുടര്‍ന്ന് അദ്ദേഹത്തിന് കൃത്രിമശ്വാസം നല്‍കുന്നതായി വത്തിക്കാന്‍ അറിയിച്ചു. 17 ദിവസമായി റോമിലെ ജെമെല്ലി …

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു Read More

ആതിരപ്പള്ളിയിൽ നിന്നും മയക്ക് വെടിയേറ്റ് ചരിഞ്ഞ കൊമ്പന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ തുടങ്ങി

കൊച്ചി : മസ്തകത്തില്‍ മുറിവേറ്റ് ഗുരുതരാവസ്ഥയിലായി ചരിഞ്ഞ കൊമ്പന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 21 ന് ആരംഭിച്ചു. ആതിരപ്പള്ളിയിൽ നിന്നും മയക്ക് വെടിവെച്ച് പിടികൂടിയ കൊമ്പനെയാണ് കോടനാട് അഭയാരണ്യത്തിലേക്ക് എത്തിച്ചത്. കഴിഞ്ഞ ദിവസം വെറ്റിലപ്പാറയ്ക്ക് സമീപത്തുനിന്നാണ് ആനയെ …

ആതിരപ്പള്ളിയിൽ നിന്നും മയക്ക് വെടിയേറ്റ് ചരിഞ്ഞ കൊമ്പന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ തുടങ്ങി Read More

തൃക്കാക്കരയിൽ മർദനത്തെ തുടർന്ന് പരുക്കേറ്റ രണ്ട് വയസുകാരിയുടെ നില ഗുരുതരമായി തുടരുന്നു

കൊച്ചി: തൃക്കാക്കരയിൽ മർദനത്തെ തുടർന്ന് പരുക്കേറ്റ രണ്ട് വയസുകാരിയുടെ നില ഗുരുതരമായി തുടരുന്നു. കോലഞ്ചേരി മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന കുഞ്ഞ് 72 മണിക്കൂർ നിരീക്ഷണത്തിലാണ്. കുട്ടിയുടെ ശരീരത്തിലും തലയിലും ക്ഷതമേറ്റിട്ടുണ്ട്. കുഞ്ഞിനെ ഇന്ന് എംആർഐ സ്‌കാനിങ് വിധേയമാക്കിയേക്കും. കുഞ്ഞിന്റെ …

തൃക്കാക്കരയിൽ മർദനത്തെ തുടർന്ന് പരുക്കേറ്റ രണ്ട് വയസുകാരിയുടെ നില ഗുരുതരമായി തുടരുന്നു Read More

നെടുമുടി വേണുവിനെ ആശുപത്രിയില്‍: നില ഗുരുതരം

തിരുവനന്തപുരം: നടന്‍ നെടുമുടി വേണുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ആരോഗ്യ നില ഗുരുതരമാണെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. നെടുമുടി വേണുവിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നെന്നും ഇതിനു പിന്നാലെയാണ് ദേഹാസ്വസ്ഥ്യം ഉണ്ടായതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. മറ്റുചില ആരോഗ്യപ്രശ്നങ്ങളും …

നെടുമുടി വേണുവിനെ ആശുപത്രിയില്‍: നില ഗുരുതരം Read More

പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനെന്ന പേരില്‍ ലഭിച്ച ഗുളിക കഴിച്ച സ്‌ത്രീ മരിച്ചു. മൂന്നുപേര്‍ ഗുരുതരാവസ്ഥയില്‍

ചെന്നൈ: പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനെന്ന പേരില്‍ വീട്ടിലെത്തിച്ചു നല്‍കിയ ഗുളിക കഴിച്ച സ്‌ത്രീ മരിച്ചു. ഇവരുടെ ഭര്‍ത്താവുള്‍പ്പടെ മൂന്നുപേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡ്‌ ലക്ഷണങ്ങളുളള രോഗികളെ കണ്ടെത്താനെത്തിയ ആരോഗ്യ വകുപ്പ്‌ പ്രതിനിധിയെന്ന പേരില്‍ വീട്ടിലെത്തിയ ആളാണ്‌ ഇവര്‍ക്ക്‌ ഗുളിക നല്‍കിയതെന്നാണ്‌ …

പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനെന്ന പേരില്‍ ലഭിച്ച ഗുളിക കഴിച്ച സ്‌ത്രീ മരിച്ചു. മൂന്നുപേര്‍ ഗുരുതരാവസ്ഥയില്‍ Read More

ബുദ്ധദേവ് ഭട്ടാചാര്യയുടെ നില ഗുരുതരം

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യയുടെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയാണ് ഇദ്ദേഹം. അസുഖത്തെ തുടര്‍ന്ന് ശരീരത്തില്‍ ഓക്‌സിജന്റെ അളവ് ക്രമാതീതമായി കുറഞ്ഞിരിക്കുകയാണ്. ബുദ്ധദേവ് …

ബുദ്ധദേവ് ഭട്ടാചാര്യയുടെ നില ഗുരുതരം Read More

അറ്റകുറ്റ പണിക്കിടെ വൈദ്യുതാഘാതമേറ്റ്‌ താഴെവീണ കെഎസ്‌ഇബി ജീവനക്കാരന്‍ ഗുരുതരാവസ്ഥയില്‍

തിരുവല്ല: നഗരമദ്ധ്യത്തിലെ വൈദ്യുതി ലൈനില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ വൈദ്യുതാഘാതമേറ്റ്‌ കെഎസ്‌ഇബി ജീവനക്കാരന്‌ ഗുരുതരമായി പരിക്കേറ്റു. കെഎസ്‌ഇബി തിരുവല്ലാ സെക്ഷന്‍ ഓഫീസിലെ ജീവനക്കാരന്‍ റാന്നി മോതിരവയല്‍ വേങ്ങത്തടം വീട്ടില്‍ ജോബി(32) ആണ്‌ പരിക്കേറ്റത്‌. 21/05/21 രാവിലെ 9.30 ഓടെയാണ് അപകടം. കെഎസ്‌ആര്‍ടിസി ബസ്‌ …

അറ്റകുറ്റ പണിക്കിടെ വൈദ്യുതാഘാതമേറ്റ്‌ താഴെവീണ കെഎസ്‌ഇബി ജീവനക്കാരന്‍ ഗുരുതരാവസ്ഥയില്‍ Read More

പ്രശസ്ത ചലച്ചിത്ര നിരൂപകൻ രാജീവ് മസന്ത് കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ

മുംബൈ: പ്രശസ്ത ചലച്ചിത്ര നിരൂപകനും മാധ്യമപ്രവർത്തകനുമായ രാജീവ് മസന്തിനെ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ ആയതിനെ തുടർന്ന് മുംബൈയിലെ കോകിലബിൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ശരീരത്തിലെ ഓക്സിജൻ നില കുറഞ്ഞതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹത്തെ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ബോളിവുഡ് താരങ്ങളായ …

പ്രശസ്ത ചലച്ചിത്ര നിരൂപകൻ രാജീവ് മസന്ത് കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ Read More

നാലര വയസുകാരി ഗുരുതരാവസ്ഥയില്‍. പ്രകൃതി വിരുദ്ധ പീഡനം നടന്നതായി സംശയം

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ വാടകയ്ക്ക താമസിക്കുന്ന അസം സ്വദേശികളുടെ കുടുംബത്തിലെ നാലര വയസുകാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ടതിന്റെ ലക്ഷണങ്ങോളോടെ കോട്ടയം മെഡിക്കല്‍ കോളേജിലെ കുട്ടികളുടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കിയ കുട്ടിയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നു. സര്‍ജറി വിഭാഗം നടത്തിയ പരിശോധനയില്‍ കുഞ്ഞിന്റെ …

നാലര വയസുകാരി ഗുരുതരാവസ്ഥയില്‍. പ്രകൃതി വിരുദ്ധ പീഡനം നടന്നതായി സംശയം Read More

മധ്യപ്രദേശിൽ 19 കാരിയെ രണ്ട് ദിവസം തടവിൽ പാർപ്പിച്ച് പീഡിപ്പിച്ചു, പെൺകുട്ടിയുടെ നില ഗുരുതരം

ഭോപ്പാൽ: മധ്യപ്രദേശിൽ 19 കാരി കൂട്ടബലാത്സംഗത്തിനിരയായി. രണ്ട് ദിവസമാണ് പെൺകുട്ടിയെ തടവിൽ പാർപ്പിച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. നാല് പേർ ചേർന്നാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. ഒരു അധ്യാപകൻ, പ്രാദേശിക ബിജെപി നേതാവ് എന്നിവരും സംഘത്തിൽ ഉൾപ്പെടുന്നു. ബിജെപി ജൈത്പൂർ മണ്ഡലം പ്രസിഡന്റ് വിജയ് …

മധ്യപ്രദേശിൽ 19 കാരിയെ രണ്ട് ദിവസം തടവിൽ പാർപ്പിച്ച് പീഡിപ്പിച്ചു, പെൺകുട്ടിയുടെ നില ഗുരുതരം Read More