12 ഗ്രാം ​എം​ഡി​എം​എ​യും 25 ഗ്രാം ​ക​ഞ്ചാ​വു​മാ​യി യുവാവ് പിടിയിൽ

തി​രു​വ​ന​ന്ത​പു​രം: എ​ക്സൈ​സ് ന​ർ​കോ​ട്ടി​ക് സ്പെ​ഷ​ൽ സ്ക്വാ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആ​ന​യ​റ ഭാ​ഗ​ത്ത് നി​ന്നും 12 ഗ്രാം ​എം​ഡി​എം​എ​യും 25 ഗ്രാം ​ക​ഞ്ചാ​വു​മാ​യി ആ​ന​യ​റ സ്വ​ദേ​ശി ആ​കാ​ശ് കൃ​ഷ്ണ​ൻ പി​ടി​യി​ൽ. പോ​ലീ​സി​നെ ബോം​ബെ​റി​ഞ്ഞ കേ​സി​ലു​ൾ​പ്പെ​ടെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ഇ​യാ​ൾ. എ​ക്‌​സൈ​സ് …

12 ഗ്രാം ​എം​ഡി​എം​എ​യും 25 ഗ്രാം ​ക​ഞ്ചാ​വു​മാ​യി യുവാവ് പിടിയിൽ Read More

ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട രാഷ്ട്രീയക്കാർക്ക് ആജീവനാന്ത വിലക്ക് വേണ്ടെന്ന് സുപ്രീം കോടതിയിൽ കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലം

ദില്ലി : ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട രാഷ്ട്രീയക്കാർക്ക് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തുന്നത് കഠിനമായിരിക്കുമെന്നും നിലവിലെ അയോഗ്യത കാലയളവായ ആറ് വർഷം മതിയെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാർ സു പ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. അയോഗ്യത …

ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട രാഷ്ട്രീയക്കാർക്ക് ആജീവനാന്ത വിലക്ക് വേണ്ടെന്ന് സുപ്രീം കോടതിയിൽ കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലം Read More

ക്രിമിനല്‍ സ്ഥാനാര്‍ഥി: പാര്‍ട്ടികളുടെ ചിഹ്നം റദ്ദാക്കണമെന്ന കേസ് വിധിപറയാന്‍ മാറ്റി

ന്യൂഡല്‍ഹി: ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ സ്ഥാനാര്‍ഥികളാക്കുകയും ക്രിമിനല്‍ പശ്ചാത്തലം മറച്ചുവയ്ക്കുകയും ചെയ്യുന്ന പാര്‍ട്ടികളുടെ ചിഹ്നം റദ്ദാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് അനുമതി നല്‍കണമെന്ന ഹര്‍ജി സുപ്രീം കോടതി വിധിപറയാന്‍ മാറ്റി.അതേസമയം, ആര്‍.പി. നിയമം 16 എ ഉപയോഗിച്ച് പാര്‍ട്ടി ചിഹ്നം മരവിപ്പിച്ചാലേ പേടിയുണ്ടാകൂ എന്ന് …

ക്രിമിനല്‍ സ്ഥാനാര്‍ഥി: പാര്‍ട്ടികളുടെ ചിഹ്നം റദ്ദാക്കണമെന്ന കേസ് വിധിപറയാന്‍ മാറ്റി Read More

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെ നാടുകടത്തി ഡിഐജിയുടെ ഉത്തരവ്

‌കോട്ടയം: നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതിയായ വൈക്കം തലയാഴം പഞ്ചായത്ത്‌ ഓഫീസിന്‌ സമീപം വടവനത്ത്‌ കിഴക്കേത്തറ വീട്ടില്‍ അഗ്രേഷിനെ കാപ്പാ ചുമത്തി ജില്ലയില്‍ നിന്നും പുറത്താക്കി. ജില്ലാ പോലീസ്‌ മേധാവിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കൊച്ചി റേഞ്ച്‌ ഡിഐജിയാണ്‌ അഗ്രേഷിനെ ഒരു വര്‍ഷത്തേക്ക്‌ …

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെ നാടുകടത്തി ഡിഐജിയുടെ ഉത്തരവ് Read More