
Tag: crimebranch


വനിതാ നേതാവിനെ സഹായിച്ചത്കെ.പി.സി.സി. ഉന്നതന്റെ സ്റ്റാഫ്
തിരുവനന്തപുരം: എ.കെ.ജി. സെന്റര്‍ ആക്രമണക്കേസില്‍ ഒളിവില്‍ കഴിയുന്ന വനിതാ നേതാവിനെ സഹായിച്ചത് ഒരു കെ.പി.സി.സി. ഉന്നതന്റെ സ്റ്റാഫ് ആണെന്ന് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. കേസില്‍ ഉള്‍പ്പെടുമെന്നു മനസിലാക്കി വനിതാ നേതാവിനെ തലസ്ഥാനത്തുനിന്നു മാറ്റിയതും ഇദ്ദേഹമായിരുന്നു. എന്നാല്‍, കെ.പി.സി.സിയിലെ ഉന്നതന് ഇതില്‍ പങ്കുണ്ടോയെന്ന കാര്യത്തില്‍ …



വിദ്യാര്‍ത്ഥിനി വീടിനുളളില്‍ തൂങ്ങി മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ഹൈക്കോടതി
വടശേരിക്കര : പെരിനാട് സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയെ വീടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ച് ഹൈക്കോടതി ഉത്തരവായി. കേസിലെ തെളിവുകള്‍ ലോക്കല്‍ പോലീസ് ശാസ്‌ത്രീയമായി പരിശോധിച്ചില്ലെന്ന് ആരോപിച്ച് മരണപ്പെട്ട കുട്ടിയുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി റാങ്കിുളള …

വീട്ടിലെ തിരുമ്മൽ കേന്ദ്രത്തിൽ ഒളിക്യാമറ വച്ച് ദൃശ്യങ്ങൾ ചിത്രീകരിച്ചു; മോന്‍സണെതിരെ ക്രൈംബ്രാഞ്ചിന് മൊഴി
കൊച്ചി : പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കൽ വീട്ടിലെ തിരുമ്മൽ കേന്ദ്രത്തിൽ ഒളിക്യാമറ വെച്ച് ദൃശ്യങ്ങൾ ചിത്രീകരിച്ചതായി ക്രൈംബ്രാഞ്ചിന് മൊഴി. പീഡനത്തിനിരയായ പെണ്‍കുട്ടിയാണ് മൊഴി നൽകിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുവെന്ന കേസിൽ മോന്‍സണ്‍ മാവുങ്കലിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം …


വ്യാജരേഖകളുടെ തെളിവുകൾ മോൻസൻ നശിപ്പിച്ചു; വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ നീക്കം തുടങ്ങി ക്രൈംബ്രാഞ്ച്
കൊച്ചി : വ്യാജ ബാങ്ക് രേഖകൾ നിർമ്മിച്ച സംഭവത്തിൻ്റെ മിക്ക തെളിവുകളും മോൻസൺ മാവുങ്കൽ നശിപ്പിച്ചതായി ക്രൈംബ്രാഞ്ച്. ലാപ്‌ടോപ്പിലേയും ഡെസ്‌ക്ടോപ്പിലേയും വിവരങ്ങൾ മോൻസൺ ഡിലീറ്റ് ചെയ്‌തെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഡിലീറ്റ് ചെയ്ത വിവരങ്ങൾ വീണ്ടെടുക്കാൻ ലാപ്‌ടോപ്പും ഡെസ്‌ടോപ്പും തിരുവനന്തപുരത്തെ ലാബിലേയ്ക്ക് …

തനിക്ക് പാസ്‌പോര്‍ട്ടുപോലുമില്ലെന്ന് ക്രൈംബ്രാഞ്ചിനോട് മോൻസൻ
കൊച്ചി: തന്റെ കൈയില്‍ നയാപൈസയില്ലെന്ന് പുരാവസ്തുതട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കല്‍. ക്രൈം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിലാണ് മോന്‍സന്റെ പ്രതികരണം. കൈയിലുണ്ടായിരുന്ന പണമെല്ലാം ധൂര്‍ത്തടിച്ചെന്നാണ് മോന്‍സന്‍ ക്രൈംബ്രാഞ്ചിനോട് പറഞ്ഞത്. പരാതിക്കാരില്‍ നിന്ന് പത്ത് കോടി വാങ്ങിയിട്ടില്ലെന്നും മോന്‍സന്‍ പറഞ്ഞു. ‘തട്ടിപ്പ് പണമുപയോഗിച്ച് …

പുരാവസ്തു തട്ടിപ്പ്: അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിനെ കെ. സുധാകരന്‍ സഹായിച്ചെന്ന് പരാതി
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിനെ കെ.സുധാകരന്‍ സഹായിച്ചെന്ന് പരാതി. സുധാകരന്‍ എം.പി നേരിട്ട് ഇടപെട്ടുവെന്നാണ് പരാതിക്കാരനായ അനൂപ് പറയുന്നത്. ഫെമ പ്രകാരം തടഞ്ഞുവെച്ചിരിക്കുന്ന തന്റെ രണ്ട് ലക്ഷത്തി അറുപതിനായിരം കോടി രൂപ വിട്ടുകിട്ടാന്‍ സുധാകരന്‍ സഹായിക്കാമെന്ന് വാഗ്ദാനം …