മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ നടപടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് കോടതിയിലേക്ക്.

തിരുവനന്തപുരം:∙ നവകേരള സദസ്സിനെത്തിയ മുഖ്യമന്ത്രിക്കു മുന്നില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു നേതാക്കളെ മര്‍ദിച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാനും മറ്റു സുരക്ഷാ ജീവനക്കാര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയ ക്രൈംബ്രാഞ്ച് നടപടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് കോടതിയിലേക്ക്. കേസില്‍ മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ കിട്ടിയില്ലെന്ന വിചിത്രമായ കാരണം …

മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ നടപടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് കോടതിയിലേക്ക്. Read More

പി.എന്‍.ബി. തട്ടിപ്പ്: വ്യാപ്തി കൂടുമെന്ന് ക്രൈംബ്രാഞ്ച്

കോഴിക്കോട്: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് മുന്‍ മാനേജര്‍ റിജില്‍ നടത്തിയ തട്ടിപ്പിന്റെ വ്യാപ്തി കൂടാന്‍ സാധ്യതയുണ്ടെന്ന് ക്രൈംബ്രാഞ്ച് അസി. കമ്മിഷണര്‍ ടി.എ. ആന്റണി. ഇതിനുമുമ്പ് റിജില്‍ ജോലി ചെയ്ത ബ്രാഞ്ചുകളിലും പരിശോധന നടത്തും. 2020 ജനുവരി മുതല്‍ തട്ടിപ്പ് നടന്നിട്ടുണ്ട്. …

പി.എന്‍.ബി. തട്ടിപ്പ്: വ്യാപ്തി കൂടുമെന്ന് ക്രൈംബ്രാഞ്ച് Read More

വനിതാ നേതാവിനെ സഹായിച്ചത്കെ.പി.സി.സി. ഉന്നതന്റെ സ്റ്റാഫ്

തിരുവനന്തപുരം: എ.കെ.ജി. സെന്റര്‍ ആക്രമണക്കേസില്‍ ഒളിവില്‍ കഴിയുന്ന വനിതാ നേതാവിനെ സഹായിച്ചത് ഒരു കെ.പി.സി.സി. ഉന്നതന്റെ സ്റ്റാഫ് ആണെന്ന് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. കേസില്‍ ഉള്‍പ്പെടുമെന്നു മനസിലാക്കി വനിതാ നേതാവിനെ തലസ്ഥാനത്തുനിന്നു മാറ്റിയതും ഇദ്ദേഹമായിരുന്നു. എന്നാല്‍, കെ.പി.സി.സിയിലെ ഉന്നതന് ഇതില്‍ പങ്കുണ്ടോയെന്ന കാര്യത്തില്‍ …

വനിതാ നേതാവിനെ സഹായിച്ചത്കെ.പി.സി.സി. ഉന്നതന്റെ സ്റ്റാഫ് Read More

പി.എസ്.സി തട്ടിപ്പ് : പോലീസുകാരനെ വിചാരണ ചെയ്യാൻ അനുമതി തേടി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: പി.എസ്.സി തട്ടിപ്പ് കേസിലെ പ്രതിയായ സിവിൽ പൊലീസ് ഓഫീസർ ഗോകുലിനെ വിചാരണ ചെയ്യാൻ സർക്കാരിനോട് പ്രോസിക്യൂഷൻ അനുമതി തേടി ക്രൈം ബ്രാഞ്ച്. എസ്.എഫ്ഐ നേതാക്കൾക്ക് ഉത്തരങ്ങൾ മൊബൈൽഫോണ‍്‍ വഴി അയച്ചത് ഗോകുലായിരുന്നു. വൻ വിവാദമായകേസ് രജിസ്റ്റ‍ർ ചെയ്ത് രണ്ടര വ‍ർഷത്തിനു …

പി.എസ്.സി തട്ടിപ്പ് : പോലീസുകാരനെ വിചാരണ ചെയ്യാൻ അനുമതി തേടി ക്രൈംബ്രാഞ്ച് Read More

നടിയെ അക്രമിച്ച കേസില്‍ സാക്ഷിവിസ്താരത്തിന് 10 ദിവസം കൂടി അനുവദിച്ച് ഹൈക്കോടതി

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ സാക്ഷിവിസ്താരത്തിന് 10 ദിവസം കൂടി അനുവദിച്ചു. ഹൈക്കോടതിയാണ് സമയം നീട്ടിനല്‍കിയത്. പ്രോസിക്യൂഷന്റെ ആവശ്യപ്രകാരമാണ് കോടതിയുടെ നടപടി. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിനെയും മറ്റു പ്രതികളെയും മൂന്നാം ദിവസവും ചോദ്യംചെയ്യുകയാണ്. എഡിജിപി എസ് …

നടിയെ അക്രമിച്ച കേസില്‍ സാക്ഷിവിസ്താരത്തിന് 10 ദിവസം കൂടി അനുവദിച്ച് ഹൈക്കോടതി Read More

വിദ്യാര്‍ത്ഥിനി വീടിനുളളില്‍ തൂങ്ങി മരിച്ച സംഭവം ക്രൈംബ്രാഞ്ച്‌ അന്വേഷിക്കണമെന്ന്‌ ഹൈക്കോടതി

വടശേരിക്കര : പെരിനാട്‌ സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയെ വീടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ച്‌ ഹൈക്കോടതി ഉത്തരവായി. കേസിലെ തെളിവുകള്‍ ലോക്കല്‍ പോലീസ്‌ ശാസ്‌ത്രീയമായി പരിശോധിച്ചില്ലെന്ന്‌ ആരോപിച്ച്‌ മരണപ്പെട്ട കുട്ടിയുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ക്രൈംബ്രാഞ്ച്‌ ഡിവൈഎസ്‌പി റാങ്കിുളള …

വിദ്യാര്‍ത്ഥിനി വീടിനുളളില്‍ തൂങ്ങി മരിച്ച സംഭവം ക്രൈംബ്രാഞ്ച്‌ അന്വേഷിക്കണമെന്ന്‌ ഹൈക്കോടതി Read More

വീട്ടിലെ തിരുമ്മൽ കേന്ദ്രത്തിൽ ഒളിക്യാമറ വച്ച് ദൃശ്യങ്ങൾ ചിത്രീകരിച്ചു; മോന്‍സണെതിരെ ക്രൈംബ്രാഞ്ചിന് മൊഴി

കൊച്ചി : പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കൽ വീട്ടിലെ തിരുമ്മൽ കേന്ദ്രത്തിൽ ഒളിക്യാമറ വെച്ച് ദൃശ്യങ്ങൾ ചിത്രീകരിച്ചതായി ക്രൈംബ്രാഞ്ചിന് മൊഴി. പീഡനത്തിനിരയായ പെണ്‍കുട്ടിയാണ് മൊഴി നൽകിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുവെന്ന കേസിൽ മോന്‍സണ്‍ മാവുങ്കലിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം …

വീട്ടിലെ തിരുമ്മൽ കേന്ദ്രത്തിൽ ഒളിക്യാമറ വച്ച് ദൃശ്യങ്ങൾ ചിത്രീകരിച്ചു; മോന്‍സണെതിരെ ക്രൈംബ്രാഞ്ചിന് മൊഴി Read More

ലഖിംപൂര്‍ ഖേരി സംഭവം: ആശിഷ് മിശ്ര ചോദ്യം ചെയ്യലിന് ഹാജരായി

ലഖ്നോ: ലഖിംപൂര്‍ ഖേരി സംഭവത്തില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനായ ആശിഷ് മിശ്ര ചോദ്യം ചെയ്യലിന് ഹാജരായി. കേസില്‍ അന്വേഷണം നടത്തുന്ന ഉത്തര്‍പ്രദേശ് ലഖിംപൂറിലെ ക്രൈംബ്രാഞ്ചിന് മുമ്പാകെയാണ് ആശിഷ് മിശ്ര ഹാജരായത്. മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ചാണ് ശനിയാഴ്ച രാവിലെ 10.40 ഓടെ ആശിഷ് …

ലഖിംപൂര്‍ ഖേരി സംഭവം: ആശിഷ് മിശ്ര ചോദ്യം ചെയ്യലിന് ഹാജരായി Read More

വ്യാജരേഖകളുടെ തെളിവുകൾ മോൻസൻ നശിപ്പിച്ചു; വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ നീക്കം തുടങ്ങി ക്രൈംബ്രാഞ്ച്

കൊച്ചി : വ്യാജ ബാങ്ക് രേഖകൾ നിർമ്മിച്ച സംഭവത്തിൻ്റെ മിക്ക തെളിവുകളും മോൻസൺ മാവുങ്കൽ നശിപ്പിച്ചതായി ക്രൈംബ്രാഞ്ച്. ലാപ്‌ടോപ്പിലേയും ഡെസ്‌ക്ടോപ്പിലേയും വിവരങ്ങൾ മോൻസൺ ഡിലീറ്റ് ചെയ്‌തെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഡിലീറ്റ് ചെയ്ത വിവരങ്ങൾ വീണ്ടെടുക്കാൻ ലാപ്‌ടോപ്പും ഡെസ്‌ടോപ്പും തിരുവനന്തപുരത്തെ ലാബിലേയ്ക്ക് …

വ്യാജരേഖകളുടെ തെളിവുകൾ മോൻസൻ നശിപ്പിച്ചു; വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ നീക്കം തുടങ്ങി ക്രൈംബ്രാഞ്ച് Read More

തനിക്ക് പാസ്‌പോര്‍ട്ടുപോലുമില്ലെന്ന് ക്രൈംബ്രാഞ്ചിനോട് മോൻസൻ

കൊച്ചി: തന്റെ കൈയില്‍ നയാപൈസയില്ലെന്ന് പുരാവസ്തുതട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കല്‍. ക്രൈം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിലാണ് മോന്‍സന്റെ പ്രതികരണം. കൈയിലുണ്ടായിരുന്ന പണമെല്ലാം ധൂര്‍ത്തടിച്ചെന്നാണ് മോന്‍സന്‍ ക്രൈംബ്രാഞ്ചിനോട് പറഞ്ഞത്. പരാതിക്കാരില്‍ നിന്ന് പത്ത് കോടി വാങ്ങിയിട്ടില്ലെന്നും മോന്‍സന്‍ പറഞ്ഞു. ‘തട്ടിപ്പ് പണമുപയോഗിച്ച് …

തനിക്ക് പാസ്‌പോര്‍ട്ടുപോലുമില്ലെന്ന് ക്രൈംബ്രാഞ്ചിനോട് മോൻസൻ Read More