അതുല്യ ഷാര്‍ജയില്‍ മരിച്ചസംഭവത്തില്‍ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യം കോടതി റദ്ദാക്കി

കൊല്ലം: കൊല്ലം സ്വദേശി അതുല്യ ഷാര്‍ജയില്‍ മരിച്ചസംഭവത്തില്‍ പ്രതിയായ ഭര്‍ത്താവ് സതീഷ് ശങ്കറിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കി. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് സെപ്തംബർ 29 തിങ്കളാഴ്ച ജാമ്യം റദ്ദാക്കിയത്. ഇതോടെ പ്രതിയായ സതീഷ് ശങ്കര്‍ കൊല്ലം ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരായി. …

അതുല്യ ഷാര്‍ജയില്‍ മരിച്ചസംഭവത്തില്‍ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യം കോടതി റദ്ദാക്കി Read More

കരുവന്നൂര്‍ സഹകരണ ബാങ്കിലെ വായ്‌പാ തട്ടിപ്പുകേസില്‍ രണ്ടുംമുന്നും പ്രതികള്‍കൂടി പിടിയിലായി

തൃശൂര്‍ : കരുവന്നൂര്‍ സഹകരണ ബാങ്കിലെ വായ്‌പാ തട്ടിപ്പുകേസില്‍ രണ്ടുംമുന്നും പ്രതികള്‍കൂടി പിടിയിലായി. മുന്‍ ബാങ്കുമാനേജര്‍ എംകെ ബിജു, സീനിയര്‍ അക്കൗണ്ടന്റ് സികെ ജില്‍സ്‌ എന്നിവരാണ്‌ തൃശൂര്‍ ക്രൈംബ്രാഞ്ച്‌ ഓഫീസില്‍ കീഴടങ്ങിയത്‌. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം മൂന്നായി. മുന്‍കൂര്‍ ജാമ്യാപേക്ഷ …

കരുവന്നൂര്‍ സഹകരണ ബാങ്കിലെ വായ്‌പാ തട്ടിപ്പുകേസില്‍ രണ്ടുംമുന്നും പ്രതികള്‍കൂടി പിടിയിലായി Read More