കരുവന്നൂര്‍ സഹകരണ ബാങ്കിലെ വായ്‌പാ തട്ടിപ്പുകേസില്‍ രണ്ടുംമുന്നും പ്രതികള്‍കൂടി പിടിയിലായി

August 12, 2021

തൃശൂര്‍ : കരുവന്നൂര്‍ സഹകരണ ബാങ്കിലെ വായ്‌പാ തട്ടിപ്പുകേസില്‍ രണ്ടുംമുന്നും പ്രതികള്‍കൂടി പിടിയിലായി. മുന്‍ ബാങ്കുമാനേജര്‍ എംകെ ബിജു, സീനിയര്‍ അക്കൗണ്ടന്റ് സികെ ജില്‍സ്‌ എന്നിവരാണ്‌ തൃശൂര്‍ ക്രൈംബ്രാഞ്ച്‌ ഓഫീസില്‍ കീഴടങ്ങിയത്‌. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം മൂന്നായി. മുന്‍കൂര്‍ ജാമ്യാപേക്ഷ …