ആദിവാസി ബാലനെ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തില്‍ ഒമ്പത് യുവാക്കള്‍ അറസ്റ്റിൽ

ബെംഗളൂരു | ആദിവാസി ബാലനെ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തില്‍ ഒമ്പത് യുവാക്കള്‍ അറസ്റ്റിലായി. കര്‍ണാടകയിലെ ദാവണങ്കെരെ ജില്ലയിലെ ചന്നഗിരിയിലാണ് സംഭവം. മോഷണക്കുറ്റം ആരോപിച്ചാണ് കുട്ടിയെ മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചത്. പോലീസ് അന്വേഷണം ആരംഭിആരംഭിച്ചു.. പ്രതികള്‍ കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ ഉറുമ്പിനെ ഇട്ട് …

ആദിവാസി ബാലനെ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തില്‍ ഒമ്പത് യുവാക്കള്‍ അറസ്റ്റിൽ Read More

കുപ്രസിദ്ധ കുറ്റവാളി പന്തം ജയൻ ഉള്‍പ്പെടെ മൂന്നുപേർ അറസ്റ്റില്‍

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിലെ ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ കുപ്രസിദ്ധ കുറ്റവാളി പന്തം ജയൻ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ.മാർച്ച് 30 ഞായറാഴ്ച രാത്രി 11ഓടെ പൂജപ്പുര സെൻട്രൽ ജയിലിന്റെ കോമ്പൗണ്ടിലുള്ള ഗണപതി ക്ഷേത്രത്തിലായിരുന്നു സംഭവം. ക്ഷേത്രോത്സവത്തോടനുബന്ധിച്ച്‌ ഗാനമേള നടക്കുന്നതിനിടെയാണ് പ്രശ്‌നമുണ്ടായത്.ജഗതി സ്വദേശിയും …

കുപ്രസിദ്ധ കുറ്റവാളി പന്തം ജയൻ ഉള്‍പ്പെടെ മൂന്നുപേർ അറസ്റ്റില്‍ Read More

സംഘര്‍ഷം തടയാൻ ശ്രമിക്കുന്നതിനിടെ ഗ്രേഡ് എസ്‌ഐ ഉള്‍പ്പടെ രണ്ടുപേര്‍ക്ക് വെട്ടേറ്റു

ഒറ്റപ്പാലം: ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം തടയാൻ ശ്രമിക്കുന്നതിനിടെ ഗ്രേഡ് എസ്‌ഐ ഉള്‍പ്പടെ രണ്ടുപേര്‍ക്ക് വെട്ടേറ്റു. ഒറ്റപ്പാലം മീറ്റ്‌നയില്‍ തിങ്കളാഴ്ച രാത്രി 12 ന് നടന്ന സംഭവത്തില്‍ ഒറ്റപ്പാലം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ രാജ് നാരായണനും പോലീസ് കസ്റ്റഡിയിലെടുത്ത അക്ബര്‍ …

സംഘര്‍ഷം തടയാൻ ശ്രമിക്കുന്നതിനിടെ ഗ്രേഡ് എസ്‌ഐ ഉള്‍പ്പടെ രണ്ടുപേര്‍ക്ക് വെട്ടേറ്റു Read More

തൃശൂരിൽ കാറില്‍ നിന്ന് രണ്ട് കിലോ കഞ്ചാവ് പിടികൂടി

തൃശൂർ: പെരുവല്ലൂർ വായനശാലയ്ക്ക് സമീപം കാറില്‍ കഞ്ചാവ് കടത്തുന്നുണ്ടെന്ന് രഹസ്യ വിവരത്തെ തുടർന്ന് പാവറട്ടി പോലീസും കമ്മീഷണറുടെ സ്ക്വാഡും നടത്തിയ പരിശോധനയിൽ രണ്ടുകിലോ കഞ്ചാവ് പിടികൂടി . കാറിൽ കഞ്ചാവ് കടത്തുന്ന സംഘത്തിലെ രണ്ടു പേരെ പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തു. …

തൃശൂരിൽ കാറില്‍ നിന്ന് രണ്ട് കിലോ കഞ്ചാവ് പിടികൂടി Read More

പ്രതിയെ പിടികൂടുന്നതിനിടെ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് കുത്തേറ്റു

കാസര്‍ക്കോട് | കഞ്ചാവ് കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് കുത്തേറ്റു. കാസര്‍ഗോഡ് എക്സൈസ് നര്‍ക്കോട്ടിക് സ്‌ക്വാഡിലെ പ്രജിത്, രാജേഷ് എന്നിവര്‍ക്കാണ് കുത്തേറ്റത്. മാർച്ച് 31 തിങ്കളാഴ്ച ഉച്ചയോടുകൂടിയാണ് ആക്രമണമുണ്ടായത്. പ്രതിയെ പിടികൂടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഉദ്യോഗസ്ഥർ ഇരുവരും …

പ്രതിയെ പിടികൂടുന്നതിനിടെ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് കുത്തേറ്റു Read More

കേരളത്തിൽ കുറുവാ സംഘം മോഷണ കേസിൽ അവസാന പ്രതിയും പിടിയിൽ

ആലപ്പുഴ: കേരളത്തിൽ മോഷണം നടത്തിയ കുറുവാ സംഘത്തിലെ അവസാന പ്രതിയും പോലീസിന്റെ പിടിയിലായി. രാമനാഥപുരം പരമക്കുടി സ്വദേശി കട്ടുപൂച്ചൻ (56) ആണ് പിടിയിലായത്. മധുരയിൽ നിന്നാണ് ആലപ്പുഴ മണ്ണഞ്ചേരി പോലീസ് ഇയാളെ പിടികൂടിയത്. ഇയാൾ കുറുവാ സംഘത്തിലെ ഏറ്റവും അപകടകാരിയാണെന്ന് പോലീസ് …

കേരളത്തിൽ കുറുവാ സംഘം മോഷണ കേസിൽ അവസാന പ്രതിയും പിടിയിൽ Read More

ട്രെയിന്‍ തട്ടി മരിച്ചയാളുടെ പണം കവര്‍ന്ന സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷൻ

കൊച്ചി : ട്രെയിന്‍ തട്ടി മരിച്ചയാളുടെ പണം കവര്‍ന്ന സംഭവത്തെ തുടര്‍ന്ന് ഒരു പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. ആലുവയിലാണ് സംഭവം .ആലുവ പോലീസ് സ്റ്റേഷനിലെ എസ്.ഐ. സലീമിനെയാണ് റൂറല്‍ എസ്.പി. സസ്‌പെന്‍ഡ് ചെയ്തത്.സിസി.ടി.വി ദൃശ്യങ്ങളിലൂടെ കവർച്ച വ്യക്തമായതോടെ, എസ്.ഐ.യ്ക്കെതിരെ നടപടി …

ട്രെയിന്‍ തട്ടി മരിച്ചയാളുടെ പണം കവര്‍ന്ന സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷൻ Read More

ശങ്കു ബസാറില്‍ നടന്ന ഇരട്ട കൊലപാതക കേസില്‍ പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും നാല് ലക്ഷം രൂപ വീതം പിഴയും ശിക്ഷ

തൃശൂര്‍ :തൃശ്ശൂരിലെ ശങ്കു ബസാറില്‍ നടന്ന ഇരട്ട കൊലപാതക കേസില്‍ പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം കഠിന തടവും നാല് ലക്ഷം രൂപ വീതം പിഴയും വിധിച്ച് കോടതി. ചിറ്റാപ്പുറത്ത് മധു, കോലാന്തറ സുധി എന്നിവരെ ശങ്കു ബസാറില്‍വച്ച് കുത്തി കൊലപ്പെടുത്തിയ കേസിലാണ് …

ശങ്കു ബസാറില്‍ നടന്ന ഇരട്ട കൊലപാതക കേസില്‍ പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും നാല് ലക്ഷം രൂപ വീതം പിഴയും ശിക്ഷ Read More

നോര്‍ത്ത് പറവൂരില്‍ നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി

കൊച്ചി | എറണാകുളം നോര്‍ത്ത് പറവൂരില്‍ നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി..കുട്ടിയുടെ അച്ഛനെതിരെ അമ്മയാണ് പരാതി നല്‍കിയത്. .രാവിലെ ഒരു സംഘമാളുകള്‍ വീട്ടിലെത്തി കുട്ടിയുടെ മുത്തശ്ശിയെ മര്‍ദിച്ച ശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നാണ് പരാതി. മാർച്ച് 29 ശനിയാഴ്ച രാവിലെയാണ് സംഭവം .പരുക്കേറ്റ …

നോര്‍ത്ത് പറവൂരില്‍ നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി Read More

സ്വന്തം നാട്ടുകാരനായ ബിമല്‍ ബോറയെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ

തിരുവനന്തപുരം : ഹോളോബ്രിക്സ് കമ്പനി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ..ബംഗാള്‍ സ്വദേശി ഹുസൈൻ ഓറോണിനെയാണ് ആറാം അഡിഷണല്‍ ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ. വിഷ്ണു ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറ് മാസം …

സ്വന്തം നാട്ടുകാരനായ ബിമല്‍ ബോറയെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ Read More