തൃശൂർ: എഡിജിപി സമർപ്പിച്ച പൂരം കലക്കല്‍ റിപ്പോര്‍ട്ടിനെതിരെ കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ രംഗത്ത്. തൃശൂർ പൂരം കലക്കിയവർ തന്നെയാണ് റിപ്പോര്‍ട്ട് ഉണ്ടാക്കിയതെന്ന് അദ്ദേഹം പറഞ്ഞു . ഇത് ഒട്ടും സ്വീകാര്യമല്ലെന്നും കെ.മുരളീധരന്‍ കൂട്ടിച്ചേർത്തു.വർഷങ്ങളായി പൂരം നടത്തുന്ന തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളെ കുറ്റപ്പെടുത്തുന്ന...
Read full story