
അറിയിപ്പുകള്
ആലപ്പുഴ: റംസാന്‍ പ്രമാണിച്ച് ഖാദി തുണിത്തരങ്ങള്ക്ക് 30 ശതമാനം വരെ റിബേറ്റ്
By ന്യൂസ് ഡെസ്ക്
•
May 1, 2021
ആലപ്പുഴ: 2021ലെ റംസാന്‍ പ്രമാണിച്ച് തിങ്കളാഴ്ച മെയ് മൂന്നു മുതല്‍ മെയ് 15 വരെ ഖാദി തുണിത്തരങ്ങള്ക്ക് പ്രത്യേക ഗവണ്മെന്റ് റിബേറ്റ് ഡിസ്കൗണ്ട് അനുവദിച്ചു. ഖാദി തുണിത്തരങ്ങള്‍ക്ക് 20 മുതല്‍ 30 ശതമാനം വരെ...
Read full story

