പവർഹൗസ്, കൊമ്മാടി പാലങ്ങൾ ആറ് മാസത്തിനകം പൂർത്തിയാക്കും : പി. പി. ചിത്തരഞ്ജൻ എം.എൽ.എ.

September 8, 2021

ആലപ്പുഴ: നഗരത്തിലെ പ്രധാന പാലങ്ങളായ പവർഹൗസ് പാലത്തിന്റെ നിർമ്മാണം ആറു മാസത്തിനകവും കൊമ്മാടി പാലത്തിന്റെ നിമ്മാണം ഒരു വർഷത്തിനകവും പൂർത്തിയാക്കുമെന്ന് പി.പി. ചിത്തരഞ്ജൻ എം.എൽ.എ. അറിയിച്ചു. ഇരു പാലങ്ങളുടെയും നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ നിർമ്മാണ സ്ഥലങ്ങളിൽ സന്ദർശനം നടത്തിയ ശേഷം …