നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഹെലികോപ്ടർ തകർന്ന് വീണു

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഹെലികോപ്ടർ അപകടത്തിൽപ്പെട്ടു. 2023 മാർച്ച് 26 ഞായറാഴ്ച ഉച്ചക്ക് ഏകദേശം പന്ത്രണ്ടര മണിയോടെയാണ് അപകടമുണ്ടായത്. റൺവേയുടെ പുറത്ത് അഞ്ച് മീറ്റർ അപ്പുറത്ത് ഹെലികോപ്ടർ തകർന്ന് വീഴുകയായിരുന്നു. പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്. തീരസംരക്ഷണ സേനയുടെ ഡെപ്യൂട്ടി കമാൻഡന്റും മലയാളിയുമായ …

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഹെലികോപ്ടർ തകർന്ന് വീണു Read More

കോഴിക്കോട് പന്തീരാങ്കാവ് ബൈപ്പാസില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം

കോഴിക്കോട്: നഗരത്തിലെ പന്തീരാങ്കാവ് ബൈപ്പാസില്‍ കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. മടവൂര്‍ പൈമ്പാലശ്ശേരി മതിയംചേരി കൃഷ്ണന്‍കുട്ടി (55), ഭാര്യ സുധ എന്നിവരാണ് മരിച്ചത്. ഗുരുതര പരുക്കേറ്റ വരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ …

കോഴിക്കോട് പന്തീരാങ്കാവ് ബൈപ്പാസില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം Read More

വിശാഖപട്ടണത്ത് സ്ഥാപിക്കാനിരുന്ന ക്രെയിന്‍ തകർന്നുവീണു; 11പേർ മരിച്ചു.

വിശാഖപട്ടണം: 70 ടണ്‍ ഭാരമുള്ള ക്രെയിന്‍ തകര്‍ന്നുവീണു. 11 പേര്‍ മരിച്ചു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ഹിന്ദുസ്ഥാന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡ് എച്ച്എസ്എല്ലിലാണ് ലോഡ് ടെസ്റ്റ് നടത്തിക്കൊണ്ടിരിക്കെ ക്രെയിന്‍ തകര്‍ന്നു വീണത്. ശനിയാഴ്ച 01-08-2020, ആണ് സംഭവം. 75 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഇത്തരമൊരു അപകടം …

വിശാഖപട്ടണത്ത് സ്ഥാപിക്കാനിരുന്ന ക്രെയിന്‍ തകർന്നുവീണു; 11പേർ മരിച്ചു. Read More