
റിപ്പോര്‍ട്ട്
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഹെലികോപ്ടർ തകർന്ന് വീണു
By ന്യൂസ് ഡെസ്ക്
•
March 26, 2023
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഹെലികോപ്ടർ അപകടത്തിൽപ്പെട്ടു. 2023 മാർച്ച് 26 ഞായറാഴ്ച ഉച്ചക്ക് ഏകദേശം പന്ത്രണ്ടര മണിയോടെയാണ് അപകടമുണ്ടായത്. റൺവേയുടെ പുറത്ത് അഞ്ച് മീറ്റർ അപ്പുറത്ത് ഹെലികോപ്ടർ തകർന്ന് വീഴുകയായിരുന്നു. പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്. തീരസംരക്ഷണ സേനയുടെ ഡെപ്യൂട്ടി കമാൻഡന്റും മലയാളിയുമായ...
Read full story




